Thursday, 19 March 2015

ഇഷ്ടപുസ്തകം ഇനി വിരൽത്തുമ്പിൽ!

ഇഷ്ടപുസ്തകം ഇനി വിരൽത്തുമ്പിൽ!
പാപം ചെയ്യാത്തവർ കല്ലെറിയെട്ടെ  ആരാണു തെറ്റ് പറ്റാത്തവർ പറ്റി പോയ തെറ്റ് ആവർത്തിക്കില്ലെന്ന് ശപതം ചെയ്യുക പരസ്പരം മാപ്പാക്കുക മാപ്പ് കൊടുക്കുന്നവരെ ദൈവം ഇഷ്ടപ്പെടുന്നു ദൈവം മാത്രമേ തെറ്റ് പറ്റാത്തവനായുള്ളൂ എന്തെന്നാൽ ദൈവമാണ് എല്ലാം അറിയുന്നവൻ എല്ലാം കെൾകുന്നവൻ കാണുന്നവൻ മനസിലാക്കുന്നവാൻ  ശരി തെറ്റുകൾ നിശ്ചയിക്കുന്നവൻ,സർവ ശക്തനായ തെറ്റു പറ്റാത്ത ന്യായാധിപൻ


പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് നിദേശിച്ച ഈശൊയും കല്ലെറിഞ്ഞില്ല കാരണം അദ്ദേഹത്തിന്നും തെറ്റ് പറ്റിയിരിക്കാം അത് അദ്ദെഹത്തിന്നും അദ്ദേഹത്തെ അയച്ചവനും മാത്രമല്ലേ ശരിക്കും അറിയൂ
അദ്ദേഹം മാനവ കുലത്തെ ഉത്പോധിപ്പിക്കുന്ന മഹത് സന്ദേശം തെറ്റ് ലഘുവായാതെങ്കിലും ചെയ്യാത്തവർ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ് അത് പാപികളെ കുറ്റ വിചാരണ ചെയ്യുമ്പോൾ വളരെ സൂക്ഷമത വേണമെന്നതാണ്

മഹാന്മാരെ നോക്കിയാലും ലഘു തെറ്റ് പടാത്തവരെ കാണിക്കാൻ പറ്റുമോ ചരിത്രത്തിലോ പുരാണത്തിലോ വേദത്തിലോ
മുഹമദ് നബി അന്ധനെ അവഗണിച്ചതിനെ ദൈവം കുറാനിൽ ശാസിച്ചില്ലേ ?
കൃഷ്ണന്റെ കുസൃതി കുറ്റങ്ങൾ എല്ലാം വളരെ സുവിദമല്ലെ?
ശ്രീ ബുദ്ധനും ശ്രീ നാരായണനും സഹധർമിണികളൊട് ചെയ്തത് നീതിയോ ?
മഹാത്മ ഗാന്ധി മകനോട് നീതി പുലർത്തിയോ ?ആത്മ കഥയിൽ പല ചെറു കുറ്റങ്ങളും സ്വയം എറ്റെടുക്കുന്നില്ലെ ?

നമ്മുടെ നിയമ സഭ നേതാക്കൾ ചെയ്ത അപരാധം ,  അഹങ്കാരം വെടിഞ്ഞു, വിനയത്തൊടെ പാസ്ചാപിക്കുന്നതാണുചിതം  മഹത്തായ മാതൃക

 ഭരണ പക്ഷത്തെ പ്രധിനിധീകരിച്ചു മുഖ്യ മന്ത്രിയും ,പ്രതിപക്ഷത്തെ പ്രതിനിധീകരിച്ചു പ്രതിപക്ഷ നേതാവും പരസ്യമായി ഖേദം പ്രകടിപ്പിക്കണം അഹന്തയില്ലെങ്കിൽ , വിനയം ഉണ്ടെങ്കിൽ പരസ്യ മാപ്പ് പറയണം ജനങ്ങളൊട്

No comments:

Post a Comment