Monday 29 September 2014

old is gold?

ജീവനെ ആവശ്യത്തിലധികം നില നിറുത്തുക എന്നത് ഒരു സംസ്കാരമായി മാറിയിരിക്കുന്നു  മാറ്റം ആശാസ്യമൊ ? മാറ്റം ലോകത്ത് വയസ്സ്ന്മാരുടെ എണ്ണത്തിൽ ,അനുപാതത്തിൽ ആശാസ്യമല്ലാത്ത മാറ്റം ഉണ്ടാക്കിയിരിക്കുന്നു

മനുഷ്യ ജീവനെ എങ്ങിനെയെങ്കിലും നില നിറുത്തണമെന്ന ചിന്ത മനുഷ്യ സഹചമൊ? പ്രക്രുതിക്കിണങ്ങുന്നതൊ ? ജീവൻ കഴിയുന്നത്ത്ര  പിടിച്ചു നിറുത്താനുള്ള സംവിധാനങ്ങളല്ലെ  ആധുനിക ആസ്പത്ത്രികൾ  ഒരുക്കി വെച്ചിട്ടുള്ളത്  അവ ആവുന്നത്ര ഉപയോഗിച്ചാലല്ലേ ആദുരാലായങ്ങൾ ലാഭകരം ആവുകയുള്ളൂ ,അവ നില നില്ക്കുകയുള്ളൂ അപ്പോൾ ജീവൻ വീടിന്നും നാടിന്നും ആവശ്യമില്ലെങ്കിലും നില നിരുത്തേണ്ടതു  ചിലരുടെ  ആവശ്യമാണു എന്നാലല്ലേ മരുന്നും അനുബന്ത സംവിധാനങ്ങളും ചിലവാകുകയുള്ളൂ  അതിന്നു ബന്തപെട്ടവർക്കു സാമ്പത്തിക സാഹചര്യങ്ങൾ ,മറ്റു ചുറ്റുപാടുകൾ ഇല്ലെങ്കിൽ അതുണ്ടാക്കി കൊടുക്കാൻ ജീവന്റെ വില അമിതമായി പെരുപ്പിച്ചു കാണിക്കുന്ന സാമൂഹ്യ അവബോധം ഉണ്ടാക്കി എടുക്കേണ്ടത് ആവശ്യമല്ലെ ?   എന്നാലല്ലേ ലക്ഷങ്ങൾ ശസ്ത്ര ക്രിയകൾക്കും മറ്റുമായി പിരിച്ചെടുക്കാൻ പറ്റുകയുള്ളൂ

ചികിത്സയുടെ ആർഭാടം അമിതത്വം ഒഴിവാക്കേണ്ടത്   അല്ലേ? ജീവനെ ഇങ്ങനെ നിലനിറുത്താൻ ശ്രമിക്കുന്നത് പ്രകൃതി വിരുദ്ധമല്ലേ ?  ഇത് ജന സംഖ്യ വർദനവിന്നും വയോജന പെരുപ്പത്തിന്നും തുടര്ന്നുള്ള  പ്രശ്നങ്ങൾക്കും   കാരണം ആകുന്നില്ലേ?   ആശാസ്യമല്ലാത്ത ദയ വധം മുതലായ കാടൻ ചിന്തകൾക്ക്ഇടം കൊടുക്കുന്നില്ലേ ?©

പ്രകൃതിക്ക് അതിന്റെ സ്വാഭാവിക പ്രവര്ത്തനത്തിന്നു അനുവദിക്കുക   അമിത ഇടപെടലുകൾ  നിയന്ത്രിക്കുക   അതാണു മനുഷ്യത്വം  ദയ


പരിഷ്കാരം പുരോഗമനം ആവശ്യമാണു  അത് വ്യാപകമാക്കുന്നതാണു  ഇന്നത്തെ മുഖ്യ ആവശ്യം കാടന്മാരുടെ ആദിവാസികളുടെ  ജീവന്നും ജീവൻ തന്നെയല്ലേ?  അവക്കും വിലയില്ലേ ?,പട്ടികളെക്കാൾ പാമ്പിനേക്കാൾ കരടിയെക്കാൾ അവരുടെ ജീവന്നു   വില കല്പ്പിക്കണമോ? വേണ്ടയോ?   

Sunday 28 September 2014

EVIL ,DEVIL,DRUGS AND LIQUORS
There are several laws which are not completely practical So there is no meaning in criticizing prohibition on the plea of practicability So also drop in tourists inflow is on account of bar ban is baseless Tourists are not coming here for drinking and dancing We must focus on pilgrim ,health tourism and other vistas of tourism
Bars are not dealing in liquor only The number of employees affected by the ban can be deployed  on collection for saving schemes for surplus  funds  on account of less spending in bars The number of other state workers show the availability of employment in our state  Considering the reduction in the law and order maintenance cost, health expenses and other social costs due the ban is far higher than the revenue from liquor   The drunkards will spend the extra saving on good causes which in turn will boost other vocations   In short by ban society will gain much and nothing to lose It is our bounden duty to implement the directive principles in constitution regarding prohibition 

The small step for prohibition after six decades of independence is highly appreciable I wonder why leaders of religions, political parties , all those who have good motto for a bright India do not rally for banning liquor

Majority like ban of liquor Major religions ladies are for ban After all why support those few drunkards Remember that liquor is not an essential  commodity  If Money is all important there are so many other evil s such as drug and narcotics ,adultery and adulteration which the society do not approve  so speed up the process of prohibition  for saving all ,our future ,our nation our society©
The suicides, killings, looting, attack on women and children and weak, road accidents, accidents in work places ,rape, loss of efficacy are increasing  On of the main root cause for these evils is drugs and liquor addiction The social costs involved in solving  the aftermath of these are much higher than the revenue derived from liquor
Effective, wide research on the cost benefit analysis of prohibition is needed
A scheme is to be chalked out for rehabilitating those affected by addiction  Why no such programs are not taken up as in the case of AIDS?
Almost all religions are against liquor, then why Imaams, Clergies ,Sanyaasees  are so lethargic on controlling the social evil of drugs and liquor?

Why the youth keep silent against the threat?  Why leaders do not motivate people against this great evil, devil?   

Friday 26 September 2014

prohibition 2


മദ്യം മയക്കു മരുന്ന് മദം മതം മുതൽ അധികാരം
എല്ലാം മനുഷ്യന്നു ഹരം ,മത്സരം ഒരുകൂട്ടാൻ
മത്സരം ഉന്നതനകാൻ ,ഒന്നാമാനകാൻ ,സ്വന്തമാക്കാൻ
എല്ലാം മനുഷ്യനെ മയക്കും ഉപാധികൾ
എല്ലാം മനുഷ്യനെ മനുഷ്യനെ മയക്കാനുപയോഗിക്കും
ഉപാധികൾ ,ഉപായങ്ങൾ ,അപായങ്ങൾ
മദ്യം മയക്കു മരുന്ന് ഉപേക്ഷിച്ചാൽ ഇല്ല അഭായം
നിരോധിച്ചാൽ ഉണ്ട് മനുഷ്യന്നു അഭയം
മദ്യം മയക്കു മരുന്ന് ഉപയോഗം നിശബ്ദ ആത്മഹത്യ
ആത്മ ഹത്യ പ്രേരകം ,കുറ്റവാസന ഉത്തേജകം
പൊലിയുrന്നു ആത്മാക്കളനവധി മദ്യം മയക്കു മയക്കുമാരുന്നിന്നാൽ
അപകടനങ്ങളുണ്ടാകുന്നു അനവധി  ഇവയാൽ
മദ്യം മയക്കു മരുന്ന് നിരോധിച്ചാൽ നഷ്ടം

രാജ്യത്തിനല്ല ,രാജ്യ നന്മക്കല്ല,രാജ്യദ്രോഹികൾക്ക്മാത്രം®

prohibiit wrongs and promote rights

ബാറുകൾ ആർക്കു വേണ്ടി ?മുതലാളിമാർക്ക് വേണ്ടി ? തൊഴിലാളികൾക്ക് വേണ്ടി ?വരുന്നവർക്കു? വിരുന്നുകാർക്കു? നിക്ഷേപകർക്ക്? വ്യാസായികൾക്ക്? കച്ചവടക്കാർക്ക്?മാഫിയമാർക്ക്?കുടിച്ചു കൂത്താടുന്നവർക്കു   ?മയങ്ങി കിടക്കാൻ ഒരിടം തേടുന്നവർക്ക് ? പകൽ മാന്യന്മാര്ക്ക്? കൂട്ടി കൊടുക്കുന്നവർക്ക് ? മാമമാർക്കു ?മാമിമാര്ക്ക് ?
വീര്യം കൂടിയ മദ്യം ലഭ്യമല്ലെങ്കിൽ  ആർക്കാണിത്ര ബോർ ബേജാർ ?
പണം കിട്ടാൻ പണി വേറെയില്ലേ? പണം മുടക്കാൻ ,ചിലവഴിക്കാൻ വഴി വേറെയില്ലേ ?
നാടും നാട്ടാരും കുടിച്ചു മുടിഞ്ഞാലെന്താ ? നമുക്ക് കിട്ടാനുള്ളത് കിട്ടണമെന്നവർക്കു വേണ്ടിയോ ? ചാരായം നിരോധിച്ചപ്പോൾ തൊഴിലാളികൾക്ക്‌ വേണ്ടി  കള്ള കണ്ണീർ പൊഴിചവർക്കൊ? കരൾ ,വൃക്ക  ഹൃദയ മാറ്റ ശസ്ത്ര ക്രിയക്ക് പണമില്ലെന്നു മാദ്യമങ്ങളിൽ പ്രത്യക്ഷപെടുന്ന ഒരു ജീവനെ അല്ലെങ്കിൽ ഏതാന്നും ജീവിതങ്ങളെ  രക്ഷിക്കാൻ മണിക്കൂറുകൾക്കകം ലക്ഷകണക്കിന്നു രൂപ  സമാഹരിക്കാൻ  സാധിക്കുംമെന്നത് എന്താണു സൂചിപ്പിക്കുന്നത് ? ഇന്നാട്ടിലെ സാധാരനക്കാരിലെ നന്മയെ ,ത്യാഗ സന്നദ്ധതയെ ,സംബത്തിക സ്ഥിതിയെ  അല്ലെ സൂചിപ്പിക്കുന്നത് ?അങ്ങനെ സഹായം സംഘടിപ്പിക്കാൻ  സാധിക്കുന്നത്  അതിന്നു  മുന്നിട്ടിരങ്ങുന്നവരുടെ  ആത്മാര്തതയും സംഘടന സാമര്ത്യവും  ഇത്തരം ഉദ്യമങ്ങ ളുടെ  വിജയ കാരണമാണ്

കുറച്ചു ജീവൻ രക്ഷിക്കാൻ  ഏതാനും മണി ക്കൂരുകൾക്കകം ലക്ഷങ്ങൾ സമാഹരിക്കാമെങ്കിൽ  നിരവധി ആളുകളുടെ കരൾ നശിപ്പിക്കുന്ന ,അനവധി കുടുംബങ്ങളെ  ദുഃഖ കയത്തിലാക്കുന്ന മദ്യം നിരോധിക്കുന്നത് മൂലം സർക്കാരിന്നുണ്ടാകുന്ന സാമ്പത്തിക  നഷ്ടം നികത്താൻ സന്മാനസ്സുകൾ സന്ന്ധരാവുമെന്നത് തീര്ച്ച  അതിന്നു ആത്മാര്തമായി ശ്രമിക്കുന്ന സംഘടന /നേത്രുത്വം വേണമെന്ന് മാത്രം

മദ്യ നിരോധനത്തിനെ തുരങ്കം  വെക്കാൻ വെമ്പുന്ന മദ്യ ലോപിയും  ഇന്നാടിനെ  ,നാടിന്റെ ഭാവിയെന്തായാലും വേണ്ട  സ്വന്തം  താത്പര്യങ്ങൾ  വിജയിക്കാൻ എന്തും ചെയ്യാൻ തയ്യാറുള്ള കുത്സിത സ്ഥാപിത താത്പര്യക്കാരുടെ  ദുഷ്പ്രചരണങ്ങളും  പ്രചാരണങ്ങളും  ചെറുക്കാൻ സന്നധമായിരിക്കണം29-08-2014
മദ്യ നിരോധനം ടൂറിസത്തെ  എങ്ങനെ ബാധിക്കും ? ടൂറിസ്റ്റുകൾ ഇവിടെ വരുന്നത്  കുടിച്ചു കൂത്താടാനാണൊ ? മദ്യപിച്ചു മയങ്ങി കിടക്കാനാണോ?
മയക്കു മരുന്നടിച്ചു മായ ലോകം കാണാനാണോ ? മദന കേളികളിലാരാടനാണോ ?
മറുനാടൻ മദ്യത്തെക്കാൾ വീര്യമുള്ള മദ്യം  ഇവിടെ  ലഭ്യമാക്കണൊ ? ലഭ്യമാണോമദ്യം  ഇവിടെ വില കുറവാണോ ? വില കൂടുതലാണോ ?

മദ്യപന്മാരായ ടൂറിസ്റ്റുകൾ  പ്രൊത്സാഹിപ്പിക്കപെടേണ്ടവരാണൊ ?
മിക്ക സംസ്ഥ്താനങ്ങളിലും മദ്യം സുലഭമായി  ലഭ്യമായതിന്നാൽ ,അവിടെ ഇവിടത്തെക്കാൾ  ടൂറിസ്റ്റുകൾ  വരുന്നുണ്ടോ ?

  ടി വ്യവസായം ഗുജറാത്തിൽ വേരോടാത്തതിൻ കാരണം മദ്യ നിരോധനമാണോ  ടി  ജോലികൾ  മദ്യമടിച്ച്ച്ചു ചെയ്യാവുന്നതാണോ ?
പുരോഗതി  പ്രാപിച്ച  രാഷ്ട്രങ്ങൾ  മദ്യം മൂലമാണോ അത്  സാധിച്ചത് ?
പണം കിട്ടുമെന്നു കരുതി  എന്തും ചെയ്യാമോ ? നമ്മുടെ  സാംസ്കാരിക മൂല്യങ്ങളെ  മറക്കാമോമാനം മര്യാദ മറക്കാമോ ?

എല്ലാ മതങ്ങളും  ,എല്ലാ പാര്ട്ടികളും  മദ്യം വേണ്ടെന്ന പക്ഷക്കാരല്ലേ ?
മദ്യം മൂലം ലഭിക്കുന്ന നികുതി ,ലാഭം  എന്നിവയെക്കാൾ  അധികം തുക
മദ്യം മൂലം ഉണ്ടാകും ദുരന്തങ്ങൾ കുറ്റ കൃത്യങ്ങൾ  കൊലകൾ  അടിപിടികൾ
കൊള്ളകൾ ,ബാലല്സംഗങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന  പ്രസ്നാപരിഹാരതിന്നാവുന്നില്ലേ ?

മദ്യം മൂലം ,മയക്കു മരുന്ന് മൂലം അനിയന്ത്രിത ലൈൻഗ്ഗിത മൂലം സമൂഹത്തിനു പ്രത്യക്ഷത്തിലും  പരോക്ഷമായും ഉണ്ടാകുന്ന  ഇപ്പോഴും ഭാവിയിലും  ഉണ്ടാകുന്ന  ആഘാതങ്ങളെ കുറിച്ച്  ഗവെഷണന ഫലം ,ഇവ ആശാസ്യമാണെന്നു കാണിക്കുന്നുണ്ടോ ?

മയക്കു മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ എളുപ്പമല്ലെന്ന് കരുതി അതിന്റെ നിരോധനം ഉപെക്ഷിക്കാമൊ ?
വ്യപിജാരം നിയമ വിധേയമാക്കിയാൽ  പണവും ടൂരിസ്റ്റുകളും വരും വ്യവസായം വളരും  എന്ന് കരുതി  അതിനെ പ്രോത്സാഹിപ്പിക്കാമോ?

എല്ലാം സ്വയം നിയന്ത്രിച്ചാൽ  മതിയെങ്കിൽ  ഇവിടെ  എന്തിനാ സർക്കാർ?
കാലം ഇത്രയും ആയിട്ടും  നിയന്ത്രണന ഫലമെന്താ?
ലഭ്യതക്കനുസരിച്ച്ഉപയോഗം കൂടുമെന്ന സാമാന്യ തത്വമനുസ്സരിചെങ്കിലും  മദ്യം മയക്കു മരുന്ന്  മദനകേളി സൗകര്യം നിയന്തിക്കണോ ,നിരൊധിക്കണൊ ?
പണം വേണൊ ധാര്മിക മൂല്യങ്ങൾ വേണോ ? താത്കാലിക  സുഖമാ ശാശ്വത സന്തോഷമോ  മനുഷ്യന്നു ഹിതം ? സര്ക്കാരിന്നു ഹിതം ?സമൂഹത്തിനു ,സമുദായത്തിനു ഹിതം ?29-08-201414
കോപം ,താപമാണ്‌ ,ചൂടാകാതെ ,കോപിക്കാതെ,
പ്രകോപിതരാകാതെ ,പ്രകോപ്പിക്കാതെ ,
പ്രതികരിക്കൂ, പ്രതിഫല ഇച്ഹയില്ലാതെ
പ്രയത്നിക്കൂ സംതൃപ്തി ,നിശ്ചയം ഓം ശാന്തി

Monday, 1 September 2014

p m mohamadali - Google+


Top of Form

06-08-201414
റഹ് മാനെറഹീമേ, കരുണാകര, , കരുണ നിധിയെ ,
റഹ് മത്തും    ബർക്കത്തും  ഏകീടണമെ
ഏകനാം  എൻ , ലോക നാഥാഎവിടെയും  ,എപ്പോഴും
നിൻ  കാവൽ  ,തുണയായീടനെ  , രക്ഷകാറബ്ബേ

രാജാതി രാജാ   ,സർവ ശ്രേഷ്ട   സ്ര്ഷ്ടാവേ  , ഉടയോനെ
അടിയരാം   ആശ്രിതരാം  സജ്ജനങ്ങൾക്ക്‌  സദയം
ത്ബുദ്ധിയും   സമാധാനവും  സന്തോഷവും
സദാ സർവർക്കും സംവ്രുദ്ധിയോടെ  ഏകിടണേ


C


പരസ്പര  വിശ്വാസം  വളർത്താൻ  ആവും വിധം പ്രവര്ത്തിക്കുക  പരസ്പര വിശ്വാസത്തിന്റെ  അഭാവമല്ലേ  എല്ലാ ദുരന്തന്തങ്ങൽക്കും മുഖ്യ കാരണം

മദ്യം മയക്കു മരുന്ന് മദം മതം മുതൽ
എല്ലാം മനുഷ്യനെ മയക്കും ലഹരി
എല്ലാം മനുഷ്യന് ഹരം പകരുന്നവ
ഹരം ഒരു പരിധി വരെ ഹിതകരം
എല്ലാറ്റിന്നും വേണം ഒരു പരിധി
പരിധി തെറ്റിയാൽ അതപാരധം
അപരാതമെല്ലാം അഹിതഹരം
അമിതമായാലെന്തും  അഹിതം
മിതമാണെല്ലാറ്റിലും  ഹിതഹരം
അമിതമായെല്ലാം ആഹാരവും അഹിതം
അമിത ആഗ്രഹം ,അത്യാഗ്രഹവും അഹിതം 

മദ്യ മയക്കു മരുന്നിന്റെ മറ്റൊരു ഇര ക്രിമിനൽ കേസും മറ്റു ചിലവുകളും പൊല്ലാപ്പും വേറെ മദ്യം നിരൊധിക്കപെട്ട മത വിഭാഗത്തിലെ ബ്രാൻഡ്നാമാമാണല്ലോ ? മത നേതൃത്വം എന്ത് നടപടിയെടുത്തു ? മദ്യ വർജനക്കാർ എന്ത് പറയുന്നു ? നിയമം ഉണ്ടായാലും ലങ്കനങ്ങൾ ഉണ്ടാകും ? നിയമം നടപ്പിലാക്കാൻ പ്രയാസമില്ലാത്ത ഇതു നിയമമാണുള്ളത് ? പ്രായോകിക അല്ലെന്നു പറഞ്ഞു മദ്യ നിരോധനം വേണ്ടെന്നു വെക്കുന്നത്  യുക്തി സഹാമാണോ ?


മദ്യം,മയക്കു മരുന്ന് കൊണ്ടുള്ള എത്ര ക്രിമിനൽ കേസുകളാണ്  ദിനേനെ നിത്യവും റിപ്പോർട്ടുകളാണ് കാണുന്നത് കേള്ക്കുന്നത്  ഇവിടുത്തെ നിയമം ഉണ്ടാക്കുന്നവർ നടത്തുന്നവർ ,വിധിക്കുന്നവർ കാണുന്നില്ലേ  ആത്മീയ നെതാക്കൽക്കെന്തണു മൌനം  എന്താണ് ഓരോരുത്തരും മദ്യ വര്ജനത്തിന്നായി ചെയ്തത് ?16-09-2014

Thursday 25 September 2014

Minister and other officials reply on intense drug consumption in Kochi

ShareThis is Powering the Sharing Revolution!

ShareThis is Powering the Sharing Revolution!

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാള് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും
ഭവാൻ
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കെട്ടുന്നതും ഭവാൻ

ലോകമേ തറവാട്ട്  ,വസുദൈവ കുടുമ്പം ,ലോകേ സമസ്ത സുഖിനോ ഭവന്തു എന്നാണല്ലോ ഹൈന്ദവ ധർമത്തിൻ മർമം?