Friday, 3 October 2014

ShareThis is Powering the Sharing Revolution!

ShareThis is Powering the Sharing Revolution!

മദ്യ നിരോധന നിർദേശം വന്നപ്പോഴേക്കും
സാമ്പത്തിക പ്രശ്നങ്ങലാൽ ഉഴലുന്ന കേരള സർകാരിന്റെ സാമ്പത്തിക  നില ഒരു പരിധി വരെ ഉയർത്താൻ ഉതകുന്ന ഒരു വരുമാന
പരിപാടി നിർദെശിക്കട്ടെ രണ്ടായിരം ആണ്ടിന്നു അനുമതിയൊടെയൊ  ഇല്ലാതെയോ 
നികത്തിയ ,ഇപ്പോൾ കരഭൂമിയാണെന്നു ബോധ്യമുള്ള ,വ്യക്തമായ  തെളിവുകളുള്ള ,പഴയ ആധാരത്തിൽ നെൽവയൽ /പാടം എന്നത്
തിരുത്തി  കരഭൂമി എന്നാക്കി നല്കാൻ ഒരവസരം
,ന്യായമായ ഫീസ്‌  ഈടാക്കി നല്കുക ഭൂമിയുടെ ന്യായ
വിലയുടെ  നിശ്ചിത ശതമാനം ഫീസ്‌ അടച്ചു നിചിത
തിയതിക്കകം  നടപടി പൂർത്തിഅരിക്കുന്നവർക്കായി
ഈ അവസരം പരീമിത പെടുത്തണം  മുംബ് വില കുറച്ചു
കാണിച്ച ആധാരം ഒറ്റ തവണ ക്രമീകരണത്തിന്നു  
അവസരം  നല്കിയ പോലെ


ഈ നിർദെശം ആലോചിക്കുക  പ്രായൊഗികമാണെങ്കിൽ നടപ്പിലാക്കുക

No comments:

Post a Comment