Friday, 3 October 2014

സനാതന ധര്‍മ്മ പാഠശാല : ശിവലിംഗാരാധന സഭ്യമോ ?

സനാതന ധര്‍മ്മ പാഠശാല : ശിവലിംഗാരാധന സഭ്യമോ ?: പാശ്ചാത്യ ഗവേഷകന്മാരില്‍ ചിലരും അവരുടെ അനുയായികളായ ഭാരതീയ വിദ്വാന്മാരും ശിവലിംഗോപാസന അസഭ്യവും പ്രാകൃതജനോചിതവും വൈദികവിരുദ്ധവുമായ ഒര...

പറയുക   അള്ളാഹു  ഏകനാണ്    അള്ളാഹു  ഏവർക്കും  ആശ്രയമായിട്ടുള്ളവനാണ്   അവൻ  ജന്മം  നൽകിയിട്ടില്ല  ,ജനിച്ചിട്ടുമില്ല
അവന്നു  തുല്യനായി  ആരും  ഇല്ലതാനും   അദ്ധ്യായം  112 ഖുറാൻ21-07-201414
                 പെരുമ നടിക്കൽ           അദ്ധ്യായം       102 
ഖുര് ആൻ

1,2,             നിങ്ങൾ  ശവകുടീീരങ്ങൽ 
സന്ദർശിക്കും വരേക്കും  പെരുമ നടിക്കുക     എന്നത് 
നിങ്ങളെ  അശ്രദ്ധയിൽ  ആക്കിയിരിക്കുന്നു

3                   നിങ്ങൾ വഴിയെ അറിയുമെന്നത് നിശ്ചയം

4                 നിങ്ങൾ  ,തീര്ച്ചയായും അറിയും   എന്നത് നിശ്ചയം

5,6              നിസ്സംശയം, നിങ്ങൾ ഉറപ്പായൂം ,അറിവ്   അറിയുമായിരുന്നെര്കിൽ    ജ്വലിക്കുന്ന  നരകത്തെ 
നിങ്ങൾ കാണുക  തന്നെ ചെയ്യും



7                പിന്നീട് ,ആ ദിനത്തിൽ ,അനുഗ്രഹങ്ങളെ
കുറിച്ച്   നിങ്ങൾ                    ചോദ്യം  ചെയ്യപെടും 
എന്നതും  തീര്ച്ച

No comments:

Post a Comment