പറയുക അള്ളാഹു ഏകനാണ് അള്ളാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാണ് അവൻ ജന്മം നൽകിയിട്ടില്ല ,ജനിച്ചിട്ടുമില്ല
അവന്നു തുല്യനായി ആരും ഇല്ലതാനും അദ്ധ്യായം 112 ഖുറാൻ21-07-201414
പെരുമ നടിക്കൽ അദ്ധ്യായം 102
ഖുര് ആൻ
ഖുര് ആൻ
1,2, നിങ്ങൾ ശവകുടീീരങ്ങൽ
സന്ദർശിക്കും വരേക്കും പെരുമ നടിക്കുക എന്നത്
നിങ്ങളെ അശ്രദ്ധയിൽ ആക്കിയിരിക്കുന്നു
സന്ദർശിക്കും വരേക്കും പെരുമ നടിക്കുക എന്നത്
നിങ്ങളെ അശ്രദ്ധയിൽ ആക്കിയിരിക്കുന്നു
3 നിങ്ങൾ വഴിയെ അറിയുമെന്നത് നിശ്ചയം
4 നിങ്ങൾ ,തീര്ച്ചയായും അറിയും എന്നത് നിശ്ചയം
5,6 നിസ്സംശയം, നിങ്ങൾ ഉറപ്പായൂം ,അറിവ് അറിയുമായിരുന്നെര്കിൽ ജ്വലിക്കുന്ന നരകത്തെ
നിങ്ങൾ കാണുക തന്നെ ചെയ്യും
നിങ്ങൾ കാണുക തന്നെ ചെയ്യും
7 പിന്നീട് ,ആ ദിനത്തിൽ ,അനുഗ്രഹങ്ങളെ
കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപെടും
എന്നതും തീര്ച്ച
കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപെടും
എന്നതും തീര്ച്ച
No comments:
Post a Comment