Wednesday, 1 October 2014

Deepika.com News : മക്കളെ സ്‌നേഹിക്കാത്ത മാതാപിതാക്കള്‍ ഇതു വായിക്ക­രുത് .......

Deepika.com News : മക്കളെ സ്‌നേഹിക്കാത്ത മാതാപിതാക്കള്‍ ഇതു വായിക്ക­രുത് .......

മദ്യം മയക്കു മരുന്ന് മദം
മതം മുതൽ അധികാരം
എല്ലാം മനുഷ്യന്നു ഹരം ,മത്സരം
ഒരുകൂട്ടാൻ
മത്സരം ഉന്നതനകാൻ ,ഒന്നാമാനകാൻ ,സ്വന്തമാക്കാൻ
എല്ലാം മനുഷ്യനെ മയക്കും ഉപാധികൾ
എല്ലാം മനുഷ്യനെ മനുഷ്യനെ മയക്കാനുപയോഗിക്കും
ഉപാധികൾ ,ഉപായങ്ങൾ ,അപായങ്ങൾ
മദ്യം മയക്കു മരുന്ന് ഉപേക്ഷിച്ചാൽ
ഇല്ല അഭായം
നിരോധിച്ചാൽ
ഉണ്ട് മനുഷ്യന്നു അഭയം
മദ്യം മയക്കു മരുന്ന് ഉപയോഗം
നിശബ്ദ ആത്മഹത്യ
ആത്മ ഹത്യ പ്രേരകം ,കുറ്റവാസന
ഉത്തേജകം
പൊലിയുrന്നു ആത്മാക്കളനവധി മദ്യം
മയക്കു മയക്കുമാരുന്നിന്നാൽ
അപകടനങ്ങളുണ്ടാകുന്നു
അനവധി  ഇവയാൽ
മദ്യം മയക്കു മരുന്ന് നിരോധിച്ചാൽ
നഷ്ടം
രാജ്യത്തിനല്ല
,രാജ്യ നന്മക്കല്ല,രാജ്യദ്രോഹികൾക്ക്മാത്രം®



No comments:

Post a Comment