Wednesday, 1 October 2014

Deepika.com Main News :.......

Deepika.com Main News :.......ശുചിത്വ ബോധം മനുഷ്യ സഹജമാണ് മനുഷ്യനിൽ ബോധം മറ്റു ജീവജാലങ്ങളെ അപേക്ഷിച്ചു കൂടുതലുണ്ട് ഇല്ലാത്തവരിൽ ഉണ്ടാക്കി എടുക്കണം അതാണ്സംസ്കാരം പര്ഷ്കാരം




കാക്കയും പൂച്ചയും പട്ടിയും കണ്ടിടത്ത്തെല്ലാം മല മൂത്ര വിസർജനം ചെയ്യുമെങ്കിലും അവ പോലും പരിസരം സുചിയാക്കി വെക്കാൻ ഒരു പ്രാകൃത പരിശ്രമം നടത്തുന്നതായി നിരീക്ഷിക്കാം  മല വിസർജനം കഴിഞ്ഞാൽ പൂച്ച അവിടം മണ്ണിട്ടു മൂടുന്നത് കാണാം  ഭക്ഷണം  കാക്കകൾ ഭക്ഷണം കഴിച്ചാൽ കൊക്ക് വൃത്തിയാക്കുന്നത്  കണ്ടിട്ടില്ലേ

വേദങ്ങൾ പഠിപ്പിക്കുന്നത് കാക്കയാണെത്ത്രെ  മനുഷനെ ശവസംസ്കാരം എന്നാ  സംസ്കാരം ,ശുചിത്വം പടിപ്പിച്ച ഗുരു
ശുചിത്വം മനുഷ്യന്റെ വ്യക്തികത  സാമൂഹ്യ ആരോഗ്യത്തിനു ഒഴിച്ച് കൂടാനാവാത്തതാണ്
ആയതിനു എല്ലാ സംസ്കാരങ്ങളിലും ,മതങ്ങളിലും ഇതിനു വേണ്ടി ആചാരങ്ങൾ ഉള്ളതായി കാണാം






ഫ്ലെക്സും പ്ലാസ്റ്റിക് അല്ലെ
ഇപ്പോഴുള്ള നിരോധനം //നിയന്ത്രണം കർശനമായി നിയന്ത്രിച്ചാൽ പോരെ ? എന്തായാലും നിയമ സഭ
കൂടി ചര്ച്ച ചെtയ്തു തീരുമാനിക്കുന്നതായിരിക്കും നല്ലത്
ഭരണ ഘടനയുടെ നിർദേശക തത്വത്തിൽ
ഉള്ള മദ്യ നിരോധനം നടപ്പിലാക്കാൻ ,എല്ലാ മതങ്ങളും നിരോധിച്ച മദ്യ നിരോധനത്തിന്നു ചെറു
വിരൽ അനക്കുംബോഴേക്കും ഉണ്ടായ പുകകാറുകൾ കണ്ടില്ലെ 
പരസ്യങ്ങളെ നിയന്ത്രിക്കേണ്ടത്
തന്നെയാണ്  പൊതു സ്ഥലത്തെ ഫ്ലെക്സ് നിരോധിക്കാൻ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിചാരിച്ചാൽ ഇപ്പോഴുള്ള നിയമം വെച്ച് തന്നെ നിയന്ത്രിക്കാവുന്നത്തെ
ഉള്ളൂ  സര്ക്കാരിന്റെ പൂര്ണ ആത്മാർത്ഥ പിന്തുണ
വേണമെന്ന് മാത്രം   

No comments:

Post a Comment