ആരുണ്ട് ഈ
വെല്ലുവിളി ,മത്സരം സ്വീകരിക്കാൻ
? മദ്യ
നിരോധനം മൂലം കേരള
സർക്കാരിന്നുണ്ടായ, നഷ്ടം
നികത്താൻ, സഹായിക്കാൻ
? അമ്മ
തയ്യാറാണോ ? മദ്യം മൂലം
മക്കൾ നഷ്ടപെട്ട അമ്മമാർ
തയ്യാറാണോ ?
മദ്യം ,മയക്കു മരുന്ന് മൂലം സഹോദരന
,സഹോദരി നഷ്ടപ്പെട്ടവർ തയ്യാറാണോ ?
മദ്യം മൂലം മയക്കു
മരുന്ന് മൂലം മക്കൾക്കുണ്ടായെക്കാവുന്ന ഭീഷണി
ഭയക്കുന്ന പ്രവാസി
,കച്ചവടക്കാർ വ്യവസായികൾ കൃഷിക്കാർ
സാമൂഹ്യ നന്മ കാംക്ഷിക്കുന്ന
പൊതു പ്രവർത്തകർ തയ്യാറാണോ ?
എന്തിന്നും ഏതിന്നും മുന്നിട്ടു ഇറങ്ങുന്ന യുവജന സംഘടനകൾ
,പത്ര ക്കാർ മീടിയക്കാർ
തയ്യാറാണോ?
ഒരു
കരൾ ഹൃദയം വൃക്ക
ഒപ്രേഷന്നു ലക്ഷങ്ങൾ ഔദാര്യപൂർവം കനിഞ്ഞരുളുന്ന മുതലാളിമാർ
കമ്പനികൾ തയ്യാറാണോ ?നിരവധി പേരുടെ കരൾ ,,ജീവിതം
,നശിപ്പിക്കും മദ്യ മയക്കു
മരുന്ന്, നിരോധനം നടപ്പിലാക്കാൻ സഹായിക്കുക നിരവധി പേരെ അനാഥരാക്കിയ ,വിധവകളാക്കിയ
മദ്യത്തിന്നെതിരെ പൊരുതുക
അമ്മ പ്രതിനിധാനം ചെയ്യുന്ന സിനിമ ,ഭക്തി രണ്ടും നല്ല ലഹരിയാണ് അതിന്നു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള അനവധി ആളുകളുണ്ട് അവർക്ക് നേതൃത്വം നല്കുന്ന അമ്മ ,ചീത്ത ലഹരിയായ മദ്യത്തിന്നും മയക്കു മരുന്നിനും എതിരായ കേരള സർക്കാരിന്റെ നയത്തെ സഹായിക്കാൻ നെത്രുത്വത്തിലുണ്ടാകണമെന്നു അപേക്ഷിക്കുന്നു

മദ്യ നിരോധനം വർജനം ആഗ്രഹിക്കുന്ന
മതങ്ങൾ ,കക്ഷികൾ നേതാക്കൾ മദ്യ നിരോധനം
എർപെടുത്താൻ തുനിഞ്ഞിറങ്ങുന്ന സര്ക്കാരിന്നെ സഹായിക്കണം പ്രോത്സാഹിപ്പിക്കണം കമ്പൈൻ തുടങ്ങണംമദ്യ
മയക്കു മരുന്ന് ലഭ്യത കുറച്ചാൽ വർജനം എളുപ്പമാകും പ്രലോപനം കുറയും ശക്തമായ ബോധവല്ക്കരണം മദ്യ ദുരന്തം
ഒഴിവാക്കും മദ്യ ലൊപിയുടെ കുത്സിത പ്രവർത്തികൾക്ക് പരചരണങ്ങൽക്കു അന്ത്യം
കുറിക്കും
ഗുജറാത്തിലെ നയം ഇക്കാര്യത്തിൽ
കേരളത്തിൽ നടപ്പിലാക്കാൻ പ്രധാന മന്ത്രി പ്രത്യേക
സഹായം നല്കുമെന്ന് കരുതുന്നു ഇത്
മലയാളി മനസ് കീഴടക്കാൻ
പറ്റിയ അവസരമാണ്
ഈ വെല്ലുവിളി എറ്റെടുക്കുന്നവർക്കു
സമ്മാനം ഉറപ്പാണ്
സമ്മാനം സമാധാനം ,സംതൃപ്തി സ്വര്ഗം സഹാരിക്കുക പ്രചരിപ്പിക്കുക
പ്രവര്ത്തിക്കുക പ്രാർത്തിക്കുക പ്രാർത്ഥന
സംഗ്ഘംകൾ സഹകരിക്കുമല്ലോ
നിരവധി പേരുടെ കരൾ ,,ജീവിതം
,നശിപ്പിക്കും മദ്യ മയക്കു
മരുന്ന്, നിരോധനം നടപ്പിലാക്കാൻ സഹായിക്കുക നിരവധി പേരെ അനാഥരാക്കിയ ,വിധവകളാക്കിയ
മദ്യത്തിന്നെതിരെ പൊരുതുക 11-09-2014
No comments:
Post a Comment