06-08-201414
റഹ് മാനെ , റഹീമേ,
കരുണാകര, , കരുണ നിധിയെ ,
റഹ് മത്തും ബർക്കത്തും ഏകീടണമെ
ഏകനാം എൻ
, ലോക നാഥാ, എവിടെയും ,എപ്പോഴും
നിൻ കാവൽ ,തുണയായീടനെ , രക്ഷകാ
, റബ്ബേ
രാജാതി രാജാ ,സർവ
ശ്രേഷ്ട സ്ര്ഷ്ടാവേ , ഉടയോനെ
അടിയരാം ആശ്രിതരാം സജ്ജനങ്ങൾക്ക് സദയം
സ ത്ബുദ്ധിയും സമാധാനവും സന്തോഷവും
സദാ സർവർക്കും സംവ്രുദ്ധിയോടെ
ഏകിടണേ
C
പരസ്പര വിശ്വാസം വളർത്താൻ ആവും വിധം പ്രവര്ത്തിക്കുക പരസ്പര വിശ്വാസത്തിന്റെ അഭാവമല്ലേ എല്ലാ ദുരന്തന്തങ്ങൽക്കും മുഖ്യ
കാരണം
മദ്യം മയക്കു മരുന്ന്
മദം
മതം
മുതൽ
എല്ലാം മനുഷ്യനെ മയക്കും
ലഹരി
എല്ലാം മനുഷ്യന് ഹരം
പകരുന്നവ
ഹരം ഒരു പരിധി
വരെ
ഹിതകരം
എല്ലാറ്റിന്നും വേണം
ഒരു
പരിധി
പരിധി തെറ്റിയാൽ അതപാരധം
അപരാതമെല്ലാം അഹിതഹരം
അമിതമായാലെന്തും അഹിതം
മിതമാണെല്ലാറ്റിലും ഹിതഹരം
അമിതമായെല്ലാം ആഹാരവും
അഹിതം
അമിത ആഗ്രഹം ,അത്യാഗ്രഹവും
അഹിതം
മദ്യ മയക്കു മരുന്നിന്റെ
മറ്റൊരു
ഇര
ക്രിമിനൽ
കേസും
മറ്റു
ചിലവുകളും
പൊല്ലാപ്പും
വേറെ
മദ്യം
നിരൊധിക്കപെട്ട
മത
വിഭാഗത്തിലെ
ബ്രാൻഡ്
നാമാമാണല്ലോ
? മത
നേതൃത്വം
എന്ത്
നടപടിയെടുത്തു
? മദ്യ
വർജനക്കാർ
എന്ത്
പറയുന്നു
? നിയമം
ഉണ്ടായാലും
ലങ്കനങ്ങൾ
ഉണ്ടാകും
? നിയമം
നടപ്പിലാക്കാൻ
പ്രയാസമില്ലാത്ത
ഇതു
നിയമമാണുള്ളത്
? പ്രായോകിക
അല്ലെന്നു
പറഞ്ഞു
മദ്യ
നിരോധനം
വേണ്ടെന്നു
വെക്കുന്നത് യുക്തി സഹാമാണോ ?
മദ്യം,മയക്കു മരുന്ന്
കൊണ്ടുള്ള
എത്ര
ക്രിമിനൽ
കേസുകളാണ് ദിനേനെ നിത്യവും റിപ്പോർട്ടുകളാണ്
കാണുന്നത്
കേള്ക്കുന്നത് ഇവിടുത്തെ നിയമം ഉണ്ടാക്കുന്നവർ
നടത്തുന്നവർ
,വിധിക്കുന്നവർ
കാണുന്നില്ലേ ആത്മീയ നെതാക്കൽക്കെന്തണു മൌനം എന്താണ് ഓരോരുത്തരും മദ്യ
വര്ജനത്തിന്നായി
ചെയ്തത്
?16-09-2014
No comments:
Post a Comment