ബന്ത് ബന്താക്കി വിധിച്ചവരെ
,
,
ഹർത്താൽ എന്താ നിർത്താത്തത്
ഹർത്താലും ബന്തും എന്തുണ്ട്
ബന്ധം
?
ബന്ധം
?
ഹർത്താലും ബന്തും ഒരേ
തൂവൽ
പക്ഷികൾ
തൂവൽ
പക്ഷികൾ
ബന്ത് ബന്താക്കിയ വിധി
, ഹർത്താലിൻ വിധിയെന്താ?
, ഹർത്താലിൻ വിധിയെന്താ?
ഹർത്താൽ നിർത്താത്തതിൻ യുക്തിയെന്താ ?
പക്ഷമോ ? പക്ഷപാതിത്വമൊ? നിഷ്പക്ഷതയോ ?
നീതിയോ ? നിയമത്തിൻ അനീതിയോ ?
ഹർത്താൽ മഹാത്ഭുതം , ഹർത്താൽ ആഹ്വാനം
അണികളും , അല്ലാത്തവരും മണി മണിയായി അണി ചേരും
ഹർത്താൽ ആഹ്വാനം ചെയ്യും
നേതാക്കളെ
,
നേതാക്കളെ
,
ഹർത്താൽ നിർത്താനൊന്നു ആഹ്വാനം
ചെയ്യുമോ
?
ചെയ്യുമോ
?
മദ്യം ,മയക്കു മരുന്ന്
നിർത്താൻ
ഒരു
ഹർത്താൽ
നിർത്താൻ
ഒരു
ഹർത്താൽ
നന്മക്കായി തിന്മ
നിർത്താൻ
,നിർ
ത്താത്തൊരു ഹർത്താൽ
നിർത്താൻ
,നിർ
ത്താത്തൊരു ഹർത്താൽ
നിറുത്തുമോ നിരുത്തരവാദപരമാം
ഹർത്താൽ
ഹർത്താൽ
അല്ലെങ്കിൽ ആഹ്വാനം ചെയ്യൂ നിർത്താത്തൊരു
ഹർത്താൽ
തിന്മക്കെതിരെ19-09-2014
ഹർത്താൽ
തിന്മക്കെതിരെ19-09-2014
No comments:
Post a Comment