ജീവനെ ആവശ്യത്തിലധികം നില നിറുത്തുക എന്നത് ഒരു സംസ്കാരമായി മാറിയിരിക്കുന്നു ഈ മാറ്റം ആശാസ്യമൊ ?ഈ മാറ്റം ലോകത്ത് വയസ്സ്ന്മാരുടെ എണ്ണത്തിൽ ,അനുപാതത്തിൽ ആശാസ്യമല്ലാത്ത മാറ്റം ഉണ്ടാക്കിയിരിക്കുന്നു
മനുഷ്യ ജീവനെ എങ്ങിനെയെങ്കിലും നില നിറുത്തണമെന്ന ചിന്ത മനുഷ്യ സഹചമൊ? പ്രക്രുതിക്കിണങ്ങുന്നതൊ ? ജീവൻ കഴിയുന്നത്ത്ര പിടിച്ചു നിറുത്താനുള്ള സംവിധാനങ്ങളല്ലെ ആധുനിക ആസ്പത്ത്രികൾ ഒരുക്കി വെച്ചിട്ടുള്ളത് അവ ആവുന്നത്ര ഉപയോഗിച്ചാലല്ലേ ആദുരാലായങ്ങൾ ലാഭകരം ആവുകയുള്ളൂ ,അവ നില നില്ക്കുകയുള്ളൂ അപ്പോൾ ജീവൻ വീടിന്നും നാടിന്നും ആവശ്യമില്ലെങ്കിലും നില നിരുത്തേണ്ടതു ചിലരുടെ ആവശ്യമാണു എന്നാലല്ലേ മരുന്നും അനുബന്ത സംവിധാനങ്ങളും ചിലവാകുകയുള്ളൂ അതിന്നു ബന്തപെട്ടവർക്കു സാമ്പത്തിക സാഹചര്യങ്ങൾ ,മറ്റു ചുറ്റുപാടുകൾ ഇല്ലെങ്കിൽ അതുണ്ടാക്കി കൊടുക്കാൻ ജീവന്റെ വില അമിതമായി പെരുപ്പിച്ചു കാണിക്കുന്ന സാമൂഹ്യ അവബോധം ഉണ്ടാക്കി എടുക്കേണ്ടത് ആവശ്യമല്ലെ ? എന്നാലല്ലേ ലക്ഷങ്ങൾ ശസ്ത്ര ക്രിയകൾക്കും മറ്റുമായി പിരിച്ചെടുക്കാൻ പറ്റുകയുള്ളൂ
ചികിത്സയുടെ ആർഭാടം അമിതത്വം ഒഴിവാക്കേണ്ടത്
അല്ലേ? ജീവനെ ഇങ്ങനെ നിലനിറുത്താൻ ശ്രമിക്കുന്നത് പ്രകൃതി വിരുദ്ധമല്ലേ ? ഇത് ജന സംഖ്യ വർദനവിന്നും വയോജന പെരുപ്പത്തിന്നും തുടര്ന്നുള്ള പ്രശ്നങ്ങൾക്കും കാരണം ആകുന്നില്ലേ? ആശാസ്യമല്ലാത്ത ദയ വധം മുതലായ കാടൻ ചിന്തകൾക്ക് ഇടം കൊടുക്കുന്നില്ലേ ?©
പ്രകൃതിക്ക് അതിന്റെ സ്വാഭാവിക പ്രവര്ത്തനത്തിന്നു അനുവദിക്കുക
അമിത ഇടപെടലുകൾ നിയന്ത്രിക്കുക അതാണു മനുഷ്യത്വം ദയ
പരിഷ്കാരം പുരോഗമനം ആവശ്യമാണു അത് വ്യാപകമാക്കുന്നതാണു ഇന്നത്തെ മുഖ്യ ആവശ്യം കാടന്മാരുടെ ആദിവാസികളുടെ ജീവന്നും ജീവൻ തന്നെയല്ലേ? അവക്കും വിലയില്ലേ ?,പട്ടികളെക്കാൾ പാമ്പിനേക്കാൾ കരടിയെക്കാൾ അവരുടെ ജീവന്നു വില കല്പ്പിക്കണമോ? വേണ്ടയോ?
No comments:
Post a Comment