മദ്യം മയക്കു മരുന്ന് മദം മതം മുതൽ എല്ലാം മനുഷ്യനെ മയക്കും ലഹരി എല്ലാം മനുഷ്യന് ഹരം പകരുന്നവ ഹരം ഒരു പരിധി വരെ ഹിതകരം എല്ലാറ്റിന്നും വേണം ഒരു പരിധി പരിധി തെറ്റിയാൽ അതപാരധം അപരാതമെല്ലാം അഹിതഹരം അമിതമായാലെന്തും അഹിതം മിതമാണെല്ലാറ്റിലും ഹിതഹരം അമിതമായെല്ലാം ആഹാരവും അഹിതം അമിത ആഗ്രഹം ,അത്യാഗ്രഹവും അഹിതം
മദ്യം മയക്കു മരുന്ന് മദം മതം മുതൽ
ReplyDeleteഎല്ലാം മനുഷ്യനെ മയക്കും ലഹരി
എല്ലാം മനുഷ്യന് ഹരം പകരുന്നവ
ഹരം ഒരു പരിധി വരെ ഹിതകരം
എല്ലാറ്റിന്നും വേണം ഒരു പരിധി
പരിധി തെറ്റിയാൽ അതപാരധം
അപരാതമെല്ലാം അഹിതഹരം
അമിതമായാലെന്തും അഹിതം
മിതമാണെല്ലാറ്റിലും ഹിതഹരം
അമിതമായെല്ലാം ആഹാരവും അഹിതം
അമിത ആഗ്രഹം ,അത്യാഗ്രഹവും അഹിതം