Wednesday, 7 October 2015

നയന്‍താര സെഹ്ഗാള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കി | Literature

നയന്‍താര സെഹ്ഗാള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കി | Literatureസമ്മാനങ്ങൾ ഒരിക്കൽ സ്വീകരിച്ച് പിന്നീട് തിരിച്ചു കൊടുക്കുന്നത് ഒരു നല്ല പ്രവണത അല്ല എന്തെങ്കിലും  കാര്യത്തിൽ പ്രധിഷേധം ഉണ്ടെങ്കിൽ അത് എഴുത്തിലൂടെ ആയി കൂടേ ? കൂട്ടായ്മ മുഖേനെ ആയി കൂടേ മറ്റു പ്രധിഷേധ രീതികൾ  ആസൂത്രണം ചെയ്തു നടപ്പിലാക്കി ആകുന്നതല്ലേ ഉത്തമം സർക്കാർ  സ്ഥാപനമല്ലേ ഓരോ സർക്കാർ  മാറുമ്പോൾ  സമ്മാനങ്ങൾ തിരികെ കൊടുക്കുന്നത് നല്ല സംസ്കാരം ആണൊ ? സര്ക്കാര് അവരുടെ സംസ്കാരം കാണിക്കാം സർക്കാരുകൾ മാറില്ലേ 

No comments:

Post a Comment