കല ശാല കോളേജ് ക്ഷേത്രങ്ങൾ തന്നെ പള്ളികളും പള്ളികൂടങ്ങളും ഒരേ ഉദ്ദേശ ലക്ഷ്യത്തോടെ ഉള്ളതാണ് എല്ലാ കല ശാലകളും സർവ കലശാലകളുടെ സർക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങൾ അനുസരിച്ചു പ്രവര്ത്തിക്കണം അധികാരികൾക്ക് സമാധാന അന്തരീക്ഷം , ക്രമ സമാധാനം പാലിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടു അതവർ ചെയ്യട്ടെ വ്യക്തി എന്നാ നിലക്കും അധ്യാപിക എന്നാ നിലക്കും ദീപ രാജന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടു അറിഞ്ഞിടത്തോളം അവർ വ്യക്തമാക്കിയ പ്രകാരം അവർ പറഞ്ഞതിലോ എഴുതിയതിലോ എന്താണു തെറ്റുള്ളത് ബീഫ് അവിടെയുള്ളവർ കൊണ്ടു വന്നു കഴിക്കുന്നതിൽ വിരോധം ,നിരോധനം വല്ലതുമുണ്ടോ ?
പിന്നെ അടി പിടി ,സംഘട്ടനം ചിലരുടെ ആവശ്യമാണു ചിലർക്ക് പേരും പ്രശസ്തിയും ഉണ്ടാകാൻ ഇത്തരം സംഭവങ്ങൾ ആവശ്യമാണു ആവശ്യങ്ങളുടെ ഔചിത്യം നോക്കി ,വിവെകത്തോടെ ആണോ എല്ലാവരും പ്രവർത്തിക്കാർ
അധികൃതർ വിവേക പൂർണം ആവശ്യ നടപടികൾ സ്വീകരിക്കും എന്നാശിക്കാം അനീതി പ്രവർത്തി ച്ചാൽ അത് പരിഹരിക്കാനും നിലവിൽ സംവിധാനങ്ങൾ ഉണ്ടല്ലോ അപ്പോൾ എന്തിനാണിത്ര കോലാഹലം എല്ലാറ്റിനും സംയമനം ക്ഷമ നല്ല ഒരു പരിഹാരമാണ് സിദ്ധ ഔഷധമാണ്
കല ശാല കോളേജ് ക്ഷേത്രങ്ങൾ തന്നെ പള്ളികളും പള്ളികൂടങ്ങളും ഒരേ ഉദ്ദേശ ലക്ഷ്യത്തോടെ ഉള്ളതാണ് എല്ലാ കല ശാലകളും സർവ കലശാലകളുടെ സർക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങൾ അനുസരിച്ചു പ്രവര്ത്തിക്കണം അധികാരികൾക്ക് സമാധാന അന്തരീക്ഷം , ക്രമ സമാധാനം പാലിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടു അതവർ ചെയ്യട്ടെ വ്യക്തി എന്നാ നിലക്കും അധ്യാപിക എന്നാ നിലക്കും ദീപ രാജന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടു അറിഞ്ഞിടത്തോളം അവർ വ്യക്തമാക്കിയ പ്രകാരം അവർ പറഞ്ഞതിലോ എഴുതിയതിലോ എന്താണു തെറ്റുള്ളത് ബീഫ് അവിടെയുള്ളവർ കൊണ്ടു വന്നു കഴിക്കുന്നതിൽ വിരോധം ,നിരോധനം വല്ലതുമുണ്ടോ ?
ReplyDeleteപിന്നെ അടി പിടി ,സംഘട്ടനം ചിലരുടെ ആവശ്യമാണു ചിലർക്ക് പേരും പ്രശസ്തിയും ഉണ്ടാകാൻ ഇത്തരം സംഭവങ്ങൾ ആവശ്യമാണു ആവശ്യങ്ങളുടെ ഔചിത്യം നോക്കി ,വിവെകത്തോടെ ആണോ എല്ലാവരും പ്രവർത്തിക്കാർ