വാക്ക് സ്ഥാനം സന്ദർഭം,ആൾ
,അർഥം
അറിഞ്ഞു ,പ്രയോഗിക്കണം ,ഉപയോഗിക്കണം
വാക്ക് കുറിക്കു കൊള്ളാവുന്നതാകണം
വാക്ക് അർത്ഥം ഉള്ളതാകണം ,വ്യർത്തമാകരുത്
വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം
വാക്ക് പറഞ്ഞാൽ അത് വെറും
വാക്കകരുത്
തെറി വാക്കാകരുത് ,വെറി വാക്കാകരുത്
വാ
|
ക്കും നാക്കും മാനവന്നനുഗ്രഹം ,
മാനം കാക്കും04-12-2014
No comments:
Post a Comment