Wednesday, 3 December 2014

THE WORD

വാക്കുകൾ നോക്കി പ്രയോഗിക്കണം ,ഉപയോഗിക്കണം
അർഥം നോക്കണം അല്ലെങ്കിലത് അനർഥ മാകും
കുത്ത് ഇടേണ്ടിടത്തേ ,ഇടാകൂ ,അല്ലെങ്കിലത് അനർഥ മാകും
കുത്ത് വാക്ക് പറയരുത് ,കുത്തരുത് ,അത് അനർഥ മാകും

No comments:

Post a Comment