സ്മരണ
പല പ്രമുഖരുടെയും
സ്മരണകൾ വെളിച്ചം കാണുന്ന വെളിപാടുകളുടെ കാലമാണ്
സ്മാരകങ്ങൾ പ്രതിമകൾ നാടു നീളെ ഉയരും കാലം
സ്മരണകൾ വെളിച്ചം കാണുന്ന വെളിപാടുകളുടെ കാലമാണ്
സ്മാരകങ്ങൾ പ്രതിമകൾ നാടു നീളെ ഉയരും കാലം
പ്രതിമകൾ പ്രതിനിധാനം
ചെയ്യും പ്രതാപികളൊടൽപ്പം പ്രിയമുണ്ടെങ്കിൽ
ചെയ്യും പ്രതാപികളൊടൽപ്പം പ്രിയമുണ്ടെങ്കിൽ
പ്രതിമകൾക്ക് പകരം
,പ്രധാപികളുടെ കൂട്ടർക്കും ,നാട്ടുകാർക്കും പ്രയൊജനപ്രതമാം ,സ്മാരകങ്ങളാണുത്തമമെന്നു
സ്മരിക്കൂ
,പ്രധാപികളുടെ കൂട്ടർക്കും ,നാട്ടുകാർക്കും പ്രയൊജനപ്രതമാം ,സ്മാരകങ്ങളാണുത്തമമെന്നു
സ്മരിക്കൂ
പാതയോരത്ത്
,പൊതു സ്ഥലത്ത് ഒരു
മഹത് വ്യക്തിയുടെയും പ്രതിമ
സ്ഥാപിക്കാൻ അനുവദിക്കരുത് അതിന്ന്
നിയമ പ്രാപല്യമുണ്ടൊ ?നിയമം
പാലിക്കാൻ നേതൃത്വം കൊടുക്കാൻ ബാധ്യസ്ഥരായ
ജന പ്രതിനിധികൾ തന്നെ
നിയമം തെറ്റിച്ചാൽ ഇരട്ട ശിക്ഷ കൊടുക്കാൻ
നിയമം വേണം

പ്രതിമകൾ ഉiണ്ടാക്കുന്നതിന്നും
അവ സ്ഥാപിക്കുന്നതിന്നും അവ
സ്ഥാനത്തിന്നും സ്ഥാപനത്തിന്നും സമയത്തിന്നും നിയന്ത്രണം വേണം
അവ സ്ഥാപിക്കുന്നതിന്നും അവ
സ്ഥാനത്തിന്നും സ്ഥാപനത്തിന്നും സമയത്തിന്നും നിയന്ത്രണം വേണം
പ്രതിമ സ്ഥാപനം ഒരു ദുഷ്പ്രവണതയായി
വളര്ന്നിരിക്കുന്നു ഈ
പ്രവണത വളർത്തുന്നതിൽ മിക്ക രാഷ്ട്രീയ നേതാക്കൾക്കും
പങ്കുണ്ടെന്നതു ഖേതകരമായ വസ്തുതയാണ് പ്രതിമകളാകുന്നത് അധികവും മുൻ രാഷ്ട്രീയ
നെതാക്കളയതിനാലാവാം ഇങ്ങനെ
സംഭവിക്കുന്നത് സമൂഹത്തിനു
മഹത്തായ സേവനം കാഴ്ച മറ്റു
മേഖലകളിലെ മഹത്തുക്കൾ അവഗണിക്ക പെടുന്നില്ലെ

പിന്നെ പ്രതിമകൾ പൊതുവെ ഉപകാരികൾ
അല്ല എന്നാൽ പലപ്പോഴും
ഉപദ്രവകാരികൾ ആവാറും ഉണ്ട് ഈയിടെ തന്നെ
പ്രതിമകളെ ചൊല്ലി എത്ര സംഘർഷങ്ങൾ
റിപ്പോര്ട്ട് ചെയ്യപെടുന്നുണ്ട് ഇ എഹ്റ്റ്ര
പൊതുമുതലാണു പ്രതിമകൾക്ക് വേണ്ടി ചിലവഴിക്കപ്പെടുന്നത്
പ്രതിമകൾ പ്രധിനിധാനം മഹത്തുക്കൾ ഈ ദുർവ്യയം/സ്ഥാപന ശേഷമുള്ള കശപിശ
,അവഹേളനം ,പരിസ്ഥിതി പ്രശ്നം പൊറുക്കുമോ
?

സ്മാരകങ്ങളായി
പ്രതിമകളെക്കാൾ എത്ര നല്ല പൊതു
ജനങ്ങള്ക്കും ,പ്രതിമകളെ പ്രതിനിധാനം ചെയ്യുന്ന
മഹത്തുക്കൾ സ്നേഹിക്കുന്നവര്ക്കും ഉപകാരം ചെയ്യുന്ന മറ്റു
മാർഗങ്ങളുണ്ട്
പ്രതിമകളെക്കാൾ എത്ര നല്ല പൊതു
ജനങ്ങള്ക്കും ,പ്രതിമകളെ പ്രതിനിധാനം ചെയ്യുന്ന
മഹത്തുക്കൾ സ്നേഹിക്കുന്നവര്ക്കും ഉപകാരം ചെയ്യുന്ന മറ്റു
മാർഗങ്ങളുണ്ട്
ഇക്കാര്യങ്ങൾ
ഗൌരവ ചിന്ത ,ചർച്ച
അര്ഹിക്കുന്നു
ഗൌരവ ചിന്ത ,ചർച്ച
അര്ഹിക്കുന്നു
എന്ന് മുതലാണു ബി ജെ
പി ക്ക് പാട്ടേൽ
,ഗാന്ധി പ്രേമം തുടങ്ങിയത് വൈകിയാണെങ്കിലും ആര് നല്ലത്
ചെയ്താലും അതിനെ പ്രോത്സാഹിപ്പിക്കണം അതാണു
കരണീയം ഉചിതം അത്
പ്രതിമകൾ സ്ഥാപിച്ചല്ല പ്ര്കടിപ്പിക്കെണ്ടതു ആ
മ്ഹഹന്മാരുടെ വാക്കുകളുടെയും പ്രവര്ത്തനങ്ങളും ആദരിച്ചാണു ആചരിച്ചാണു

നെഹ്രുവിന്റെ
ശസ്ത്രീയ ,പ്രായോഗിക ഭരണ തന്ത്രങ്ങളും
മന്ത്രങ്ങളും പ്രവര്ത്തനങ്ങളും മറക്കുന്നതും നാടിൻ പുരോഗതിക്കു നന്നല്ല
ശസ്ത്രീയ ,പ്രായോഗിക ഭരണ തന്ത്രങ്ങളും
മന്ത്രങ്ങളും പ്രവര്ത്തനങ്ങളും മറക്കുന്നതും നാടിൻ പുരോഗതിക്കു നന്നല്ല
No comments:
Post a Comment