Thursday, 4 December 2014

Google Online Security Blog: Are you a robot? Introducing “No CAPTCHA reCAPTCHA”

Google Online Security Blog: Are you a robot? Introducing “No CAPTCHA reCAPTCHA”

മരണാനന്തര ക്രിയകൾക്കു,ശവ സംസ്കാരങ്ങൾക്ക്‌ ഔദ്യോഗിക ബഹുമതി നല്കുന്നതിനു  മനദണ്ടങ്ങൽ വേണ്ടെ ? അല്ലെങ്കിലത്‌ നീതി കേടാകില്ലെ?ചിലരുടെ കാര്യത്തിൽ അവഗണന /പരിഗണന / പക്ഷപാതം സാധ്യതയില്ലേ ? ഇത് ഔചിത്യമാണൊ ?

അവധി പ്രഖ്യാപിക്കുന്നതും ഔചിത്യം നോക്കിയാണോ ?

അവധി പ്രഖ്യാപന ഉദ്ദെശങ്ങൽ എന്താണു ?

നീതി ന്യായ പ്രമുഖനായ വി ആർ കൃഷ്ണയ്യർ എറണാകുളം ജില്ലയിൽ മാത്രം ആദരിക്കപെടെണ്ട മഹാത്മാവാണോ ?



ശവ സംസ്കാരം എന്ന സംസ്കാരമുള്ള വാക്കാണോ ?

മഹാനായ കൃഷ്ണയ്യർ  പല മഹനീയ ചിന്തകളും മാതൃകകളും ചൂണ്ടി കാണിച്ചാണു കടന്നു പോയത് പല ആചാരങ്ങളും അവസനിപ്പിച്ചാണു ജീവിച്ചു കാണിച്ചത്

അദ്ദേഹത്തിന്റെ നല്ല വാക്കുകളും പ്രവർത്തികളും തുടർന്നു നമുക്ക് അദ്ദേഹത്തെ ആദരിക്കാം

No comments:

Post a Comment