Wednesday, 31 December 2014
നേരമ്പോക്ക്
നേരമ്പോക്ക് ,നേരം തീരെ പോരാത്തവർക്കും
നേരമ്പോക്കു ണ്ടാകാം
നേരം പോകാത്തവർക്കു നേരമ്പോക്ക് ആശ്വാസദായകം ,ആസ്വാദ്യകരം
നേരമ്പോക്ക് പല വിധം ,കാണുന്ന നേരമ്പോക്ക് ,കാണിക്കുന്ന നേരമ്പോക്ക്
കേൾക്കുന്ന നേരമ്പോക്ക് ,കേൾപ്പിക്കുന്ന നേരമ്പോക്ക് ആടും നേരമ്പോക്ക്
പാടും നേരമ്പോക്ക് നട്ടു നനയ്ക്കും നേരമ്പോക്ക്,ചിത്രം വരക്കും നേരമ്പോക്ക്
ചിത്രം കാണും നേരമ്പോക്ക് ,പൂര പറമ്പിലും പൊതു സ്ഥലത്തും ഒത്തുകൂടും
നേരമ്പോക്ക് ,നേരം വെളുത്താൽ നേരമ്പോക്ക്
നേരം ഇരുട്ടിയാലൊ ,നേരം പുലരുവോളം നേരമ്പോക്ക്
നേരം പോക്കുന്നത് നേരായ വഴിക്കായാൽ നല്ല നേരമ്പോക്ക്
നേരം പോക്കുന്നത് തെറ്റായ വഴിക്കായാൽ അത് തെറ്റിലേക്കുള്ള പോക്ക്
നേരം പോകുന്നത് മനസിലാക്കാത്തതും നേരത്തിൻ വില മനസിലാക്കാത്തതും തെറ്റ് നേരം
തീർന്നു കൊണ്ടിരിക്കുന്നു
നേരമ്പോക്കെന്ന ജീവിത യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു
നേരം കാത്തിരിക്കുന്നു ചിലർ കാലൻ വരും നേരം
ഈ വിധം ജീവിതം തീർന്നു കൊണ്ടിരിക്കുന്നു
കാല ചക്രം കറങ്ങി കൊണ്ടിരിക്കുന്നു ഈ കൊല്ലം തീരുന്നു
നേരമ്പോക്കുകൾ സമയം കൊല്ലികൽ സംഭാവിമി യുഗേ യുഗേ 29/12/2014
Labels:
നേരമ്പോക്ക്
Subscribe to:
Post Comments (Atom)
No comments:
Post a Comment