ബാറുകൾ ആർക്കു വേണ്ടി
?മുതലാളിമാർക്ക് വേണ്ടി ? തൊഴിലാളികൾക്ക് വേണ്ടി ?വരുന്നവർക്കു? വിരുന്നുകാർക്കു? നിക്ഷേപകർക്ക്?
വ്യാസായികൾക്ക്? കച്ചവടക്കാർക്ക്?മാഫിയമാർക്ക്?കുടിച്ചു കൂത്താടുന്നവർക്കു ?മയങ്ങി കിടക്കാൻ ഒരിടം തേടുന്നവർക്ക് ? പകൽ മാന്യന്മാര്ക്ക്?
കൂട്ടി കൊടുക്കുന്നവർക്ക് ? മാമമാർക്കു ?മാമിമാര്ക്ക് ?
വീര്യം കൂടിയ മദ്യം
ലഭ്യമല്ലെങ്കിൽ ആർക്കാണിത്ര ബോർ ബേജാർ ?
പണം കിട്ടാൻ പണി വേറെയില്ലേ?
പണം മുടക്കാൻ ,ചിലവഴിക്കാൻ വഴി വേറെയില്ലേ ?
നാടും നാട്ടാരും കുടിച്ചു
മുടിഞ്ഞാലെന്താ ? നമുക്ക് കിട്ടാനുള്ളത് കിട്ടണമെന്നവർക്കു വേണ്ടിയോ ? ചാരായം നിരോധിച്ചപ്പോൾ
തൊഴിലാളികൾക്ക് വേണ്ടി കള്ള കണ്ണീർ പൊഴിചവർക്കൊ?
കരൾ ,വൃക്ക ഹൃദയ
മാറ്റ ശസ്ത്ര ക്രിയക്ക് പണമില്ലെന്നു
മാദ്യമങ്ങളിൽ പ്രത്യക്ഷപെടുന്ന ഒരു ജീവനെ
അല്ലെങ്കിൽ ഏതാന്നും ജീവിതങ്ങളെ രക്ഷിക്കാൻ മണിക്കൂറുകൾക്കകം ലക്ഷകണക്കിന്നു
രൂപ സമാഹരിക്കാൻ സാധിക്കുംമെന്നത്
എന്താണു സൂചിപ്പിക്കുന്നത് ? ഇന്നാട്ടിലെ സാധാരനക്കാരിലെ നന്മയെ ,ത്യാഗ സന്നദ്ധതയെ
,സംബത്തിക സ്ഥിതിയെ അല്ലെ
സൂചിപ്പിക്കുന്നത് ?അങ്ങനെ സഹായം സംഘടിപ്പിക്കാൻ സാധിക്കുന്നത് അതിന്നു മുന്നിട്ടിരങ്ങുന്നവരുടെ ആത്മാര്തതയും
സംഘടന സാമര്ത്യവും ഇത്തരം
ഉദ്യമങ്ങ ളുടെ വിജയ
കാരണമാണ്
കുറച്ചു ജീവൻ രക്ഷിക്കാൻ ഏതാനും മണി ക്കൂരുകൾക്കകം
ലക്ഷങ്ങൾ സമാഹരിക്കാമെങ്കിൽ നിരവധി
ആളുകളുടെ കരൾ നശിപ്പിക്കുന്ന
,അനവധി കുടുംബങ്ങളെ ദുഃഖ
കയത്തിലാക്കുന്ന മദ്യം നിരോധിക്കുന്നത് മൂലം
സർക്കാരിന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടം
നികത്താൻ സന്മാനസ്സുകൾ സന്ന്ധരാവുമെന്നത് തീര്ച്ച അതിന്നു
ആത്മാര്തമായി ശ്രമിക്കുന്ന സംഘടന /നേത്രുത്വം വേണമെന്ന്
മാത്രം
മദ്യ നിരോധനത്തിനെ തുരങ്കം വെക്കാൻ
വെമ്പുന്ന മദ്യ ലോപിയും ഇന്നാടിനെ ,നാടിന്റെ
ഭാവിയെന്തായാലും വേണ്ട സ്വന്തം താത്പര്യങ്ങൾ വിജയിക്കാൻ
എന്തും ചെയ്യാൻ തയ്യാറുള്ള കുത്സിത
സ്ഥാപിത താത്പര്യക്കാരുടെ ദുഷ്പ്രചരണങ്ങളും പ്രചാരണങ്ങളും ചെറുക്കാൻ
സന്നധമായിരിക്കണം29-08-2014
മദ്യ നിരോധനം ടൂറിസത്തെ എങ്ങനെ
ബാധിക്കും ? ടൂറിസ്റ്റുകൾ ഇവിടെ വരുന്നത് കുടിച്ചു
കൂത്താടാനാണൊ ? മദ്യപിച്ചു മയങ്ങി കിടക്കാനാണോ?
മയക്കു മരുന്നടിച്ചു മായ ലോകം കാണാനാണോ ? മദന കേളികളിലാരാടനാണോ ?
മറുനാടൻ മദ്യത്തെക്കാൾ വീര്യമുള്ള മദ്യം ഇവിടെ ലഭ്യമാക്കണൊ
? ലഭ്യമാണോ ? മദ്യം ഇവിടെ
വില കുറവാണോ ? വില കൂടുതലാണോ ?
മദ്യപന്മാരായ ടൂറിസ്റ്റുകൾ പ്രൊത്സാഹിപ്പിക്കപെടേണ്ടവരാണൊ
?
മിക്ക സംസ്ഥ്താനങ്ങളിലും മദ്യം സുലഭമായി ലഭ്യമായതിന്നാൽ
,അവിടെ ഇവിടത്തെക്കാൾ ടൂറിസ്റ്റുകൾ വരുന്നുണ്ടോ
?
ഐ ടി
വ്യവസായം ഗുജറാത്തിൽ വേരോടാത്തതിൻ കാരണം മദ്യ നിരോധനമാണോ? ഐ ടി ജോലികൾ മദ്യമടിച്ച്ച്ചു
ചെയ്യാവുന്നതാണോ ?
പുരോഗതി പ്രാപിച്ച രാഷ്ട്രങ്ങൾ മദ്യം
മൂലമാണോ അത് സാധിച്ചത്
?
പണം കിട്ടുമെന്നു കരുതി എന്തും
ചെയ്യാമോ ? നമ്മുടെ സാംസ്കാരിക
മൂല്യങ്ങളെ മറക്കാമോ
? മാനം
മര്യാദ മറക്കാമോ ?
എല്ലാ മതങ്ങളും ,എല്ലാ
പാര്ട്ടികളും മദ്യം
വേണ്ടെന്ന പക്ഷക്കാരല്ലേ ?
മദ്യം മൂലം ലഭിക്കുന്ന നികുതി ,ലാഭം എന്നിവയെക്കാൾ അധികം
തുക
മദ്യം മൂലം ഉണ്ടാകും ദുരന്തങ്ങൾ കുറ്റ കൃത്യങ്ങൾ കൊലകൾ അടിപിടികൾ
കൊള്ളകൾ ,ബാലല്സംഗങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന പ്രസ്നാപരിഹാരതിന്നാവുന്നില്ലേ
?
മദ്യം മൂലം ,മയക്കു മരുന്ന് മൂലം അനിയന്ത്രിത ലൈൻഗ്ഗിത മൂലം സമൂഹത്തിനു പ്രത്യക്ഷത്തിലും പരോക്ഷമായും
ഉണ്ടാകുന്ന ഇപ്പോഴും
ഭാവിയിലും ഉണ്ടാകുന്ന ആഘാതങ്ങളെ
കുറിച്ച് ഗവെഷണന
ഫലം ,ഇവ ആശാസ്യമാണെന്നു കാണിക്കുന്നുണ്ടോ ?
മയക്കു മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ എളുപ്പമല്ലെന്ന് കരുതി അതിന്റെ നിരോധനം ഉപെക്ഷിക്കാമൊ ?
വ്യപിജാരം നിയമ വിധേയമാക്കിയാൽ പണവും
ടൂരിസ്റ്റുകളും വരും വ്യവസായം വളരും എന്ന്
കരുതി അതിനെ
പ്രോത്സാഹിപ്പിക്കാമോ?
എല്ലാം സ്വയം നിയന്ത്രിച്ചാൽ മതിയെങ്കിൽ ഇവിടെ എന്തിനാ
സർക്കാർ?
കാലം ഇത്രയും ആയിട്ടും നിയന്ത്രണന
ഫലമെന്താ?
ലഭ്യതക്കനുസരിച്ച്
ഉപയോഗം കൂടുമെന്ന സാമാന്യ തത്വമനുസ്സരിചെങ്കിലും മദ്യം
മയക്കു മരുന്ന് മദനകേളി
സൗകര്യം നിയന്തിക്കണോ ,നിരൊധിക്കണൊ ?
പണം വേണൊ ധാര്മിക മൂല്യങ്ങൾ വേണോ ? താത്കാലിക സുഖമാ
ശാശ്വത സന്തോഷമോ മനുഷ്യന്നു
ഹിതം ? സര്ക്കാരിന്നു ഹിതം ?സമൂഹത്തിനു ,സമുദായത്തിനു ഹിതം ?29-08-201414
കോപം ,താപമാണ് ,ചൂടാകാതെ ,കോപിക്കാതെ,
പ്രകോപിതരാകാതെ
,പ്രകോപ്പിക്കാതെ
,
പ്രതികരിക്കൂ, പ്രതിഫല ഇച്ഹയില്ലാതെ
പ്രയത്നിക്കൂ സംതൃപ്തി ,നിശ്ചയം ഓം ശാന്തി
Monday, 1 September 2014