Wednesday 1 October 2014

Deepika.com News : വിപണിയുമായി വീട്ടിലെത്തുന്ന സുഹൃദ്‌­സംഘം .......

Deepika.com News : വിപണിയുമായി വീട്ടിലെത്തുന്ന സുഹൃദ്‌­സംഘം .......

എല്ലാരും ചൊല്ലുന്നു  മദ്യം  മനുഷ്യന്നു
നന്നല്ലെന്നു
അതിലില്ല  മത
ഭേതം ,മദം വരുത്തുന്നതിൽ
മദ്യത്തിന്നില്ല
വക ഭേദം ,മത ഭേദം
,എല്ലാരുടെയും മതം മദ്യം
മാനവന്നു നന്നല്ല
മദ്യപനെ ഊര് വിലക്കുന്ന
പാർട്ടിയുണ്ടോ  ? മതമുണ്ടൊ
?
മദ്യ നിരോധനത്ത്തിലേക്ക്  മന്ദം
മന്ദം ഗമിക്കും കേരളത്തിനു കാത്തിരിക്കുന്നു
കേരളത്തിന്റെ സമഗ്ര പുരോഗതി ആഗ്രഹിക്കും
ജനത ഒന്നായി  ധീര നടപടികളുമായി
മുന്നോട്ട് ഗമിക്കുക  മദ്യ
മാഫിയ എന്നാ സാത്താൻ നിങ്ങള്ക്ക്
ചതി കുഴി പണി
തുടർന്നു കൊണ്ടിരിക്കും  ഇന്നാട്ടിലെ  അമ്മ
പെങ്ങള്മാരും  കുടുംബസ്നേഹമുള്ള
കുടുംബ നാഥന്മാരും നിങ്ങളെ  സർവാത്മന പിന്തുണക്കുമെന്ന് 
തീര്ച്ച
മദ്യ പാനികളെ നിങ്ങൾ സമൂഹത്തിനു
വേണ്ടി  അല്പം
ത്യാഗം സഹിക്കുക നിങ്ങളെ കുടുംബം
സമൂഹം സന്തോഷ പൂർവ്വം നിങ്ങളുടെ  സഹനത്തിനെ
സ്വാഗതം ചെയ്യും അനാവശ്യ ചിലവുകൾ
കുറയുമെന്നതിന്നാൽ സമ്പാദ്യവും സന്തുഷ്ടിയും  സംർദ്ദിയാകും
സംസ്ഥാനത്ത്
സമ്പൂർണ മദ്യ നിരോധനം എന്ത്
കൊണ്ടു പ്രായോഗികമല്ല ?
പ്രായോഗികമല്ലെന്ന്  പറയുന്നവര  മദ്യ
നിരോധനത്തിൻ പ്രതിയോഗികൾ
ഇച്ഹ ശക്തിയുള്ള  ,ആത്മാര്തയുള്ള
ഒരു സർകാരുണ്ടെങ്കിൽ 
പ്രതിലൊമകരികളായ  മദ്യ
ലൊപികളെ  വരച്ച
വരയിൽ നിർത്താനാകും
പിന്നെ മദ്യം കിട്ടിയേ തീരു
എന്നുള്ള നാമ മാത്രരുടെ
കാര്യം ,അവർ മന്ദം
മന്ദം ആത്മ ഹത്യ ചെയ്യുന്നവരാണ്
,അവരെ അവർ തന്നെ
വിചാരിക്കണം
എന്നാലും  സർക്കാർ
ആവുന്ന അത്ര  കൗൻസലിങ്ങ്
കേന്ദ്രങ്ങളും മറ്റു ചികിസ സൌകര്യങ്ങളും
ഏർപ്പെടുത്തി  പരിഹാര
ശ്രമം ഊര്ജ്ജിത പെടുത്തണം
എങ്കിലും മാനസിക രോഗികളെ മുഴുവൻ
ഒരു സർകാരിന്നും ആത്മ
ഹത്യ പ്രവണതയിൽ നിന്ന്  മുക്തമാക്കാൻ
കഴിയുമെന്നു തോന്നുന്നില്ല

മദ്യവും മയക്കു മരുന്നും പുക
വലിയും  വ്യപിചാരവും  ഒരർഥത്തിൽ  ആത്മഹത്യാണു  ഇവ
പയ്യെ പയ്യെ കൊല്ലുന്ന  വിഷമല്ലേ ?വിഷം അധിക
ഡോസിൽ അകത്തു ചെന്നാൽ ആത്മാവ്
വിട ചൊല്ലും ആത്മ
ഹത്യ പ്രായോഗികമാകും

വ്യപിചാരം
തടയാൻ പ്രായോഗിക പ്രയാസം ഉണ്ടെന്നു
കരുതി വ്യപിചാരത്തിന്നു ആരെങ്കിലും ലൈസൻസ് കൊടുക്കുമോ
?
കളവ് പൂർണമായി നിറുത്തുവാൻ പറ്റില്ല
എന്ന് കരുതി അതിന്നു ലൈസൻസ്
കൊടുക്കുമോ ? പലർക്കും പണി കിട്ടും  പലർക്കും
പണം കിട്ടും
അനുബന്ധ തൊഴിലുണ്ടാകും ,ടൂറിസംs വളരും
എന്നാൽ നമ്മുടെ  സംസ്കാരം
തളരും മാനസിക സൌഖ്യം തകരാറിലാകും
,എന്നിങ്ങനെയുള്ള കാര്യങ്ങളല്ലേ  ഇതിനൊന്നും
സർക്കാർ സമുദായം സമൂഹം മുതിരാത്തത്തിന്റെ
കാരണം  ?

മദ്യ നിരോധനം സര്ക്കാരിനെ തത്കാലം
സാമ്പത്തിക പ്രതിസന്ധിയിലാക്കാം
എന്നാൽ ദീര്ഘാ കാലാടിസ്ഥാനത്തിൽ 
അത് സര്ക്കാരിന്റെ  പ്രതിചായയും
സാമ്പത്തിക
സ്ഥിതിയും മെച്ച പെടുത്തുമെന്നത് നിശ്ചയം
മദ്യം മൂലം എത്ര കുറ്റ
കൃത്യങ്ങൾ ,കളവുകൾ കൊലകൾ അടിപിടികൾ
പീടനങ്ങൾ നടക്കുന്നു എല്ലാം തടയാൻ
നിയന്ത്രിക്കാൻ വരുന്ന ചിലവിന്റെ  ഒരു നല്ല
ഭാഗം കുറക്കാൻ മദ്യ
നിരോധനം സഹായിക്കും
മദ്യത്തിൽ
നിന്നുള്ള വരുമാനം ഇതിനേക്കാൾ തുലോം
കുറവായിരിക്കും
  ഡു
സ് തടയാൻ അവരെ
പുനരധിവസിക്കാൻ എന്തെല്ലാം പദ്ധതികൾ ഉണ്ട്
?
എല്ലാവരും
സഹകരിക്കേണ്ടതാണ് , നമ്മുടെ നാടിന്റെ ഭാവി  ഓർത്ത്,എല്ലാവരും സര്ക്കാരിന്നു കൊടുക്കാണുള്ളതെല്ലാം
ശരിക്കും കൃത്യമായും കൊടുത്തു സർക്കാരിന്റെ
സദുദ്ദെശതെ സഫലമാക്കാൻ സഹായിക്കണം 

പ്രാര്തനക്കനുസരിച്ചു    പ്രവര്ത്തനവും
നന്നാകണം ആത്മാര്തവും ആയിരിക്കണം 

ഗുജറാത്തിൽ,മിസോരാമിൽ  മദ്യ
നിരോധനം നടപ്പാക്കാമെങ്കിൽ  എന്തുകൊണ്ടു
സാക്ഷര കേരളത്തിൽ  നടപ്പാക്കാൻ
പറ്റില്ല ?    
ഐട്സിന്റെ  നിയന്ത്രണത്തിന്നും
പുനരധിവാസത്തിന്നും ദേശീയ അന്തർദെർശീയ  അന്താരാഷ്ട്ര  സഹായ
പദ്ധതികൾ  ഉള്ളത്
പോലെ മദ്യ /മയക്കു
മരുന്ന് നിയന്ത്രണത്തിന്നും നിരോധനത്തിന്നും  സഹായം
കിട്ടില്ലേ ?

പ്രാര്തനക്കനുസരിച്ചു    പ്രവര്ത്തനവും
നന്നാകണം ആത്മാര്തവും ആയിരിക്കണം 


ഏത്
സമയത്തും
തിരിഞ്ഞു
കൊത്താവുന്ന
വിഷ
സര്പ്പമാണ്
മദ്യം'
-
ബൈബിൾ



ചില
ബൈബിൾ
വാക്യങ്ങൾ
കൂടി
:




പ്രഭാഷകൻ
31:25
പറയുന്നു.

വീഞ്ഞ്
കുടിച്ച്
ധീരത
പ്രകടിപ്പിക്കാൻ
ശ്രമിക്കേണ്ട,
വീഞ്ഞ്
അനേകരെ
നശിപ്പിച്ചിട്ടുണ്ട്.

പ്രഭാഷകൻ
31:29
പറയുന്നത്.

അമിതമായാൽ
വീഞ്ഞ്
ഇടർച്ചയും
പ്രലോഭനവും
ഉണ്ടാക്കുന്ന
തിക്താനുഭവമാണ്.

പ്രഭാഷകൻ19:1
പറയുന്നു.


മദ്യപനായ
തൊഴിലാളി
ഒരിക്കലും
ധനവാനാകുകയില്ല,
ചെറിയ
കാര്യങ്ങൾ
അവഗണിക്കുന്നവൻ
അൽപ്പാൽപ്പമായി
നശിക്കും.

സുഭാഷിതങ്ങൾ
20:1
പറയുന്നു.

വീഞ്ഞ്
പരിഹാസ്യനും
മദ്യം
കലഹക്കാരനുമാണ്,
അവയ്ക്ക്
അടിമപ്പെടുന്നവന്
വിവേകമില്ല.

സുഭാഷിതങ്ങൾ
29:9
പറയുന്നത്.

മദ്യപനും
ഭോജപ്രിയനും
ദാരിദ്രത്തിൽ
അകപ്പെടും,
മത്തുപിടിച്ച്
മയങ്ങിക്കിടക്കുന്നവന്
കീറത്തുണി
ഉടുക്കേണ്ടി
വരും.

No comments:

Post a Comment