അവധി /ഹർത്താൽ പ്രഖ്യാപനത്തിലെ നീതി/രീതി /ഔചിത്യം
പൊതു അവധികളുടെ എണ്ണം, കൂട്ടിയ സർക്കാർ തീരുമാനം
പൊതു
ചർച്ച അർഹിക്കുന്നില്ലേ?
നിയമ സഭയിലെങ്കിലും ചർച്ച
ആവശ്യമല്ലെ ?
പൊതു അവധിയുടെ ഗുണം ആർക്കു?ചുരുക്കം ജീവനക്കാർക്ക് മാത്രമല്ലേ
അല്പമെങ്കിലും നേട്ടം ? ആയതിനു സർക്കാരിന്നു/നാടിന്നു വരുന്ന ഭീമ
ചിലവുകൽക്കുതകും നേട്ടം സമൂഹത്തിന്നുണ്ടൊ എന്ന
വിലയിരുത്തൽ നടത്തിയ ശേഷം മാത്രം
എടുക്കെണ്ടതല്ലെ ഇത്തരം തീരുമാനം ?
ലാഘവ ബുദ്ധിയോടെ എടുക്കെന്ടതാണോ ഇത്തരം
തീരുമാനം ?
ചില തത്പര സംഘടനകൾ ആവശ്യപ്പെടുംബ്പൊഴേക്കും ചട
പെട എടുക്കേണ്ടതാണൊ
ഇത്തരം തീരുമാനങ്ങൾ ?
നമ്മുടെ നാട്ടിൽ അവധി ദിനങ്ങൾ മറ്റു
നാടുകളെ അപേക്ഷിച്ചു
അധികമല്ലേ ?അവധി ദിനങ്ങളിൽ പൊതു
മേഘല സ്ഥാപനങ്ങളിൽ അധിക വേതനം കൊടുക്കുമ്പോൾ
വരുന്ന ചിലവ് സർക്കാർ നല്കുമോ
?
പൊതു അവധി പുരോഗതിയുടെ ആക്കം കൂട്ടുമോ ?
ഇനിയും എത്രയോ അർഹരായ മഹതി
മഹാന്മാരുടെ ജയന്തി /സമാധികൾ സർക്കാർ
അവധി പ്രഖ്യാപന
ലിസ്റ്റിൽ തീരുമാനം
കാത്തിരിക്കുണ്ടാവൊ ?
പൊതു അവധി പൊതുജനങ്ങളിൽ എത്ര
പേർക്ക് നേട്ടം ?
പൊതുജന സേവനങ്ങൽക്കവധി നല്കി , പൊതു
അവധി നല്കി മഹാന്മാരായ
പൊതു ജന നായകരെ
ആദരിക്കുന്നതോ അവഹെളിക്കുന്നതൊ ?
പൊതു അവധി പ്രഖ്യാപിക്കുമ്പോൾ
മഹതികളെ
മറക്കുന്നത് മഹാ അനീതിയല്ലേ
?
ഇനി ഇപ്പോൾ കേരളത്തിൽ നല്കി
കൊണ്ടിരിക്കുന്ന പൊതു അവധികൾ എത്ര മാത്രം പ്രസക്തിയുള്ള
താനെന്നു നോക്കാം
മുസ്ലിം ഭൂരിപക്ഷ നാടുകളിൽ പോലും
അവധിയില്ലെന്നിരിക്കുന്ന സാഹചര്യത്തിൽ മുഹറം , നബിദിനം
എന്നിവക്കുള്ള ന്യൂനപക്ഷ
പ്രീണന അവധി ആവശ്യമാണോ ? മുസ്ലിം
നേതാക്കൾ അവധിയല്ല ആവശ്യം തുല്യ പരിഗനനയണാവശ്യമെന്നു പൊതു
ധാരണ വളർത്താൻ നിലവിലുള്ള
മുഹറം ,നബിദിന അവധി വേണ്ടെന്നു വെക്കുമോ
?
ചിലരുടെ ജയന്തിയും ചരമ ദിനവും
അവധിയാക്കുമ്പോൾ ചിലരുടെ ജയന്തി മാത്രം
അവധി ആക്കുന്നതിലെ പക്ഷപാതിത്വം
ആരെങ്കിലും ആരോപിച്ചാൽ അതിൽ കുറ്റം
കാണാനൊക്കുമോ?
സൈന്റ്റ്
തോമസ് ടെ ,കർക്കിടക
വാവ് പെസഹ
എന്നിവയുടെ അവധി പൊതുജന പ്രസക്തി
പുനർ ചിന്ത അർഹിക്കുന്നില്ലേ
?
ഇതിനോടൊപ്പം
ചിന്തിക്കേണ്ട ,ചർച്ച ചെയ്യേണ്ടതിനേക്കാൾ ഗൗരവമുള്ള
ഒരു പ്രശ്നമാണു പെട്ടെന്നുള്ള
മരണം ,മൂലം പ്രഖ്യാപിക്കുന്ന പൊതു
അവധി /ഹർത്താൽ ഇവ
പ്രഖ്യാപിക്കുന്നവർ ഇത്
മൂലം പൊതുജനത്തിന്നുണ്ടാകുന്ന കഷ്ടനഷ്ടങ്ങങ്ങൽ പൊല്ലാപ്പുകൾ
അറിയാത്തവർ അല്ലല്ലോ ഇത്
മൂലം ,ഹർത്താൽ മൂലം ,പൊതു
അവധി മൂലം പൊതു
ജനത്തിനു ,പൊതു ഖജനാവിന്നു നാട്ടിന്നുണ്ടാകുന്ന
നഷ്ടം നേട്ടം പരേതനൊ , ,അദ്ദേഹത്തിന്റെ
വീട്ടുകാർക്കോ ,നാട്ടുകാർക്കോ,പാർട്ടികാർക്കൊ ,സമുദായക്കാർക്കൊ ഉണ്ടൊയെന്നതും ചിന്തനീയമല്ലേ ?
മരിച്ചാൽ അവധി /ഹർത്താൽ രാഷ്ട്രീയ
നേതാക്കൾക്ക് മാത്രം സംവരണം ചെയ്യുന്ന
ഇന്നത്തെ രീതിയുടെ നീതി ,യുക്തി
ഔചിത്യം എന്താ എന്നും ചിന്തിക്കേണ്ട
കാലം അതിക്രമിച്ചില്ലേ?
ന്യൂയോര്‍ക്ക്: 40 വയസ്സിന് താഴെയുള്ള ലോകത്തെ ഏറ്റവും സ്വാധീനമുള്ള 40 വ്യക്തികളുടെ 'ഫോര്‍ച്യൂണ്‍' പട്ടികയില്‍ നാല് ഇന്ത്യക്കാര്‍. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ രാജ് ചെട്ടി, മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ, സ്‌നാപ്ഡീലിന്റെ സഹസ്ഥാപകന്‍ കുനാല്‍ ബാല്‍, ട്വിറ്ററിന്റെ ജനറല്‍ കോണ്‍സലും കമ്പനിയുടെ എക്‌സിക്യുട്ടീവ് അംഗങ്ങളിലെ ഏക വനിതയുമായ വിജയ ഗഡെ എന്നിവരാണ് പട്ടികയിലുള്ള ഇന്ത്യക്കാര്‍.