Wednesday, 23 December 2015
god: HAKEEKKA - JB.SAYYIDSULLAMI
god: HAKEEKKA - JB.SAYYIDSULLAMI
ഹക്കീക്ക
നന്മ അനുവർത്തിക്കുക ,തിന്മ വെടിയുക
നബി പറഞ്ഞാലും ക്രിസ്തു ,വാൽമീകി ,വ്യാസൻ ബുദ്ധൻ കണ്‍ഫ്യൂഷ്യസ് ,മാർക്സ് മാവോ നാരയണ ഗുരു ഗാന്ധിജി ആര് പറഞ്ഞാലും സർവ സഹോദരി
സഹോദരുടെയും ,സമുദായ ഭേതംമെന്യേ ,വിഭാഗീയത കൂടാതെ ഉള്ള വിശകലനത്തിന്നും ഉചിത പ്രവര്ത്തിക്കും
ആയി സമർപ്പിക്കുന്നു
ഈ ആചാരത്തെ കുറിച്ചുള്ള
പല തെറ്റിധാരണകളും മാറാൻ ഈ പ്രബോധനം ഉപകാരപ്പെട്ടു അത് ഒരു പുണ്യം തന്നെ സുന്നത്ത് തന്നെ
ഹക്കീക്ക അറുക്കുന്നത്
ഒരു പ്രധാന സുന്നത്ത് തന്നെ നമ്മൾ ഇന്ന് കാണുന്ന ആചാരം എന്താണു സുന്നത്തുകൾക്കു
നിർബന്ധം കാണിക്കുകയും നിർബന്ദം
അഥവാ ഫർ ള് അവഗണിക്കുകയും ,അല്ലെങ്കിൽ പ്രാധാന്യം നല്കാതെ ഇരിക്കുകയും
ചെയ്യുന്ന ഒരവസ്ഥ അല്ലേ ?
ഹക്കീക്ക അറുക്കുന്നത്
ഒരു പ്രധാന പ്രകടന ആചാരം ആയി മാറിയില്ലേ ?
പൊങ്ങച്ച പ്രകടന അനുഷ്ടാനം ആയി മാറിയില്ലേ
?
നബി തിരുമേനിയെ അനുകരിക്കലൊ ,അനുസരിക്കലോ ആണൊ ഇന്ന് നടക്കുന്നത് ? ഹക്കീക്ക
അറുക്കുന്നത് ഒരു പ്രധാന ചടങ്ങായി പണക്കാർ ,പാതിരാ പ്രസംഗക്കാർ മാറ്റിയില്ലെ
? ആരാധന
,ഇബാദത്ത് ആണെങ്കിൽ ആളെ കാണിക്കാൻ നടത്തുന്ന ,പൊങ്ങച്ച പ്രകടനം ആകുമ്പോൾ കുറ്റം ആയി
മാറുകയല്ലേ ? ഫർ ളി നേക്കാൾ സുന്നത്തിനു പ്രാധാന്യം
കൊടുക്കുന്നത് ശരിയോ ?
ഇന്നത്തെ കാലത്ത് പണക്കാർ ,പ്രകടന കഴിവനുസരിച്ച് ,ഇഛ അനുസരിച്ചു കുറെ
ആട് മാടുകളെ അറുത്ത്
ആർഭാടമായി ,സദ്യ നടത്തി ,പേരിന്ന് ദാനം നല്കുന്ന പതിവല്ലെ
കാണുന്നത്
ഇക്കാര്യത്തെ കുറിച്ച്
എനിക്കൊന്നും അറിയില്ല എങ്കിലും ഇക്കാര്യത്തിൽ
സാമാന്യ ബുദ്ധി ചോദിക്കുന്ന കാര്യങ്ങൾ ചിന്തക്കായി
സമർപ്പിക്കുന്നു ഖുർ ആണ്‍ കൂടെ കൂടെ
നിങ്ങൾ ചിന്തിക്കുന്നില്ലേ ? നിങ്ങൾക്കുള്ള അനുഗ്രഹങ്ങൾ എങ്ങനെ വിനിയോഗിച്ചു എന്ന് ചോദ്യം ചെയ്യ
പെടും എന്ന് ഓർമിപ്പിക്കുന്നുണ്ടല്ലോ ?
നബി ഹക്കീക്ക അറുക്കുന്നത്
ഒരു പ്രധാന പുണ്യമാണെന്ന് പറഞ്ഞാൽ
,അദ്ധേഹം അത് പ്രവർത്തിച്ചു കാണിച്ചാൽ
അതപ്പടി ചെയ്യുന്നതാണോ ശരി ? അതിന്റെ പൊരുൾ
സത്ത ഉൽകൊണ്ട് പ്രവർത്തിക്കുന്നതാണോ ഉത്തമം ?
പല ഹദീസുകളിലും പ്രതിഫലിക്കുന്നത്
,അത് ഉദ്ധരിച്ച ആളുടെ വ്യഖ്യാനമല്ലേ ? പണ്ഡിതരും
സദുദ്ധേശം മൂലം അവ ആ വിധത്തിൽ വ്യഖ്യാനിക്കും എന്നാ വിശാല വീക്ഷണം അല്ലേ നല്ലത് ? ഇസ്ലാമിൽ കടും പിടുത്തത്തിന്നു സ്ഥാനമില്ലലോ ? ലാ
ഇക്ക്രാഹ ഫി ദീൻ
അനുഗ്രഹങ്ങൾക്ക്
നന്ദി കാണിക്കുക നിർബന്ധം തന്നേ അത് ഔചിത്യ പൂർവ്വം ആയിരിക്കണം
നബി പുത്രിയുടെ മക്കൾക്ക്
ഹക്കീക്ക അറുക്കുന്നത് ഒരു പ്രധാന സുന്നത്തായി കാണിച്ചതിനാൽ ,ഹക്കീക്ക അറുക്കുന്നത്
പുത്രി മാരുടെ പിതാക്കൾ ആണു ഹക്കീക്ക
അറുക്കുവാൻ ബാധ്യത ഏറ്റെടുക്കേണ്ടത് എന്നൊന്നും വ്യാഖ്യാനിക്കരുതേ
അത് മഹർ
വാങ്ങാതെ ,പകരം അനേക പവനും പണവും സ്ത്രീ ധനം കൊടുത്ത പാവം
പെണ് മക്കളുടെ പിതാക്കളെ പ്രയാസത്തിലാക്കും
ഹക്കീക്ക അറുക്കുന്നത് കൊണ്ട് ഒരു പ്രധാന ഉദ്ധേശം അനുഗ്രഹം ആഘോഷിക്കുക സ്വന്തക്കാരെയും
പാവങ്ങളെയും അതിൽ പങ്കെടുപ്പിക്കുക എന്നല്ലേ
അത് അറുത്ത് കൊടുത്ത് കൊണ്ട് തന്നെ
വേണമോ ?
നബി തന്ത്ര പൂർവ്വം അറബി ആചാരങ്ങളെ സംസ്കരിക്കുകയല്ലേ ചെയ്തത് ? ദുരാചാരങ്ങൾ
ഒഴിവാക്കുകയല്ലേ ചെയ്തത് ദാന ധർമങ്ങളെ പ്രോത്സാഹിപ്പിക്കുക
അല്ലേ ചെയ്തത് എല്ലാ കാര്യത്തിലും
കഴിവുള്ളപ്പോൾ ചെയ്‌താൽ
മതി എന്ന് പറഞ്ഞത് കൊണ്ട് ,ഇക്കാര്യത്തിൽ കടും പിടുത്തം വേണ്ട എന്നതല്ലേ സൂചിപ്പിക്കുന്നത്
കഴിവിന്നു അനുസരിച്ചു
സദക്ക ഹിദുയ കൊടുക്കണം
വിരുന്നും നല്ലതാ എന്നല്ലേ അതിന്റെ സത്ത ?
ഇന്നു കൊടുക്കുന്ന
മധുര പലഹാര വിതരണവും സദ്യയും അതിന്റെ മറ്റൊരു രൂപം അല്ലേ ?
വ്യഖ്യാനം വിശാല
അർത്ഥത്തിൽ ആകേണ്ടേ ? അനുഗ്രഹങ്ങൾ നല്ല വിധത്തിൽ
വിനിയോഗിക്കണം മക്കൾ ഒരു അനുഗ്രഹമാണ് പരീക്ഷണമാണ് ആയതിനു നന്ദി എന്നും പ്രകാശിപ്പിക്കാം സല്പ്രവർത്തികളാൽ
അത് മാതാ പിതാക്കളുടെ ബാധ്യത ആണു സുന്നത്താണ് പുണ്യം ആണു എന്നും
നബിയെ അനുസരിക്കുക
എന്നാൽ ഇരുപത്തഞ്ചു വയസ് വരെ കല്യാണം കഴിക്കരുതെന്നാണു ആരും പറയില്ലലോ ?
ആചാര അനുഷ്ടാനങ്ങളിൽ
കാലോചിത മാറ്റം വരുത്തുന്നതിൽ യുക്തി ഉപയോഗിക്കുന്നത്
ഇസ്ലാം വിലക്കുന്നില്ല എന്നതല്ലേ ശരി ? അതല്ലേ
ഇസ്ലാമിക രീതി ? നീതി ? യുക്തി ? ഇജ്ത്ത്തിഹാത് ?
അറേബ്യയിൽ;
പോത്തുകൾ അധികം ഇല്ലെങ്കിലും കേരളത്തിൽ പോത്ത് ഇറച്ചി ഇഷ്ടം ഉള്ളവര അധികം ഉള്ളതിനാൽ അല്ലേ പോത്തിനെ അറു ക്കുന്നതിനെ കുറിച്ച് മസ് അല ഉണ്ടായത്?
ആ വിധത്തിൽ വിശാല ചിന്ത വേണം ഇല്ലാത്ത നിബന്ധനകള ഉണ്ടാക്കി മതം കഠിനം ആക്കാരുത് ലാ ഇക്ക് റാഹ ഫി ദീൻ
23/ 12/ 2015

Subscribe to:
Post Comments (Atom)
No comments:
Post a Comment