Monday, 31 August 2015

സഖാവ് അച്ചുതമേനോൻ സാമൂഹ്യ ബോധമുള്ള ,പുരോഗമന ചിതഗതിയുള്ള ദീർഘ വീക്ഷണമുള്ള ഒരു ഭരണാധികാരി ആയിരുന്നു വ്യവസായ കേരളം എന്നും അദ്ദേഹത്തെയും ടി വി തോമസിന്നെയും ഓർമിക്കും രാജൻ പ്രശ്നത്തിലും മുല്ല പെരിയാർ പ്രശ്നത്തിലും അദ്ധേഹത്തിന്റെ നിലപാടുകൾ വിവാദങ്ങൾക്കിടയാക്കിയെന്നതു നേരാ എങ്കിൽ കൂടേ കേരളം മറ്റു മുഖ്യ മന്ത്രിമാർക്ക് നല്കിയ ആദരവും സ്മാരകങ്ങളും കണക്കിലെടുക്കുമ്പോൾ താരതമ്യേന തഴയപ്പെട്ടോ എന്ന സംശയം ന്യായമല്ലേ നാടു മുഴുവൻ പ്രതിമകൾ സ്ഥാപിച്ചു നാട്ടുകാര്ക്ക് തടസ്സം തീർക്കാതെ ,തർക്കത്തിന്നിട നല്കാതിരിക്കുന്നതിനെ കമ്യൂണീസ്റ്റുകാരെയും ലീഗുകാരെയും അഭിനന്ദിക്കാം മറ്റു തരത്തിലുള്ള സ്മാരകങ്ങൾ നാട്ടുകാര്ക്ക് പ്രയോജനം ചെയ്യുന്നത് ആലോചിക്കുന്നത് ഉചിതമല്ലേ ജന്മ ദിനത്തിന്നും ചരമ ദിനത്തിന്നും മുടക്കു നല്കുന്ന പ്രവണത അവലോകന വിധേയമാക്കാൻ ഈ അവസരം ഉപയോഗിക്കാം ഏത് വിഭാഗത്തിലെ ഉന്നതനായാലും നാട്ടാരെ തമ്മിൽ തല്ലിക്കും ഉപകാരമില്ലാത്ത പ്രതിമ സ്ഥാപനം ഒഴിവാക്കാം ഒഴിവുകൾ നല്കുന്നതും ഒഴിവാക്കാവുന്നതല്ലേ നബി ദിനം ശ്രീ ബുദ്ധ പൂർണിമ ശ്രീ നാരായാണ /ശ്രീ ക്രിഷ്ണ ജയന്തി ഗാന്ധി ജയന്തി ശ്രീ നാരായണ സമാധി സെന്റ് തോമസ് ദിനം മുഹറം എന്നിങ്ങനെ അനവധി അവുധി ദിനങ്ങൾ വികസനം പുരോഗമനം കാംക്ഷിക്കും ഭാരതത്തിനു ആവശ്യമാണോ ? മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു അവധി ദിനങ്ങൾ വളരെ കൂടുതല്ലെ നമ്മുടെ രാജ്യത്ത് നാടിൻ നന്മക്കായി കർമം ചെയ്ത ധർമ കർമ കുശലരാം നായകരെ അവഹേളിക്കലല്ലേ അവരുടെ ജന്മ /ചരമ ദിന അവധി നല്കി അവരെ ആദർശ്ങ്ങളെ കാറ്റിൽ പറത്തി കർമം മറന്നു ധർമം മറന്നു കുടിച്ചു കൂത്താടാനല്ലേ അധിക അവധികളും ആഘോഷിക്കപ്പെടുന്നത് അവധി ദിനങ്ങൾ കർമ പദ്ധതികളായി പരിവര്ത്തനം ചെയ്യണ്ടേ ഗാന്ധി ജയന്തി ശ്രമ ദാന ശുചിത്വ വാരമായി ആഘോഷിക്കുമ്പോലെ മറ്റു അവധി ദിനങ്ങളും ഉചിത പദ്ധതികളായി മാറ്റുന്ന ഒരു വിപ്ലവം ആലോചിക്കുമോ സ്വാധീനമുള്ളവരേ അധികാരികളും ബന്ധപ്പെട്ടവരും ആലോചിക്കുമോ ?


സഖാവ് അച്ചുതമേനോൻ സാമൂഹ്യ ബോധമുള്ള ,പുരോഗമന ചിതഗതിയുള്ള ദീർഘ വീക്ഷണമുള്ള ഒരു ഭരണാധികാരി ആയിരുന്നു വ്യവസായ കേരളം എന്നും അദ്ദേഹത്തെയും ടി വി തോമസിന്നെയും ഓർമിക്കും രാജൻ പ്രശ്നത്തിലും മുല്ല പെരിയാർ പ്രശ്നത്തിലും അദ്ധേഹത്തിന്റെ നിലപാടുകൾ വിവാദങ്ങൾക്കിടയാക്കിയെന്നതു നേരാ
എങ്കിൽ കൂടേ കേരളം മറ്റു മുഖ്യ മന്ത്രിമാർക്ക് നല്കിയ ആദരവും സ്മാരകങ്ങളും കണക്കിലെടുക്കുമ്പോൾ താരതമ്യേന തഴയപ്പെട്ടോ എന്ന സംശയം ന്യായമല്ലേ

നാടു മുഴുവൻ പ്രതിമകൾ സ്ഥാപിച്ചു നാട്ടുകാര്ക്ക് തടസ്സം തീർക്കാതെ ,തർക്കത്തിന്നിട നല്കാതിരിക്കുന്നതിനെ കമ്യൂണീസ്റ്റുകാരെയും ലീഗുകാരെയും അഭിനന്ദിക്കാം മറ്റു തരത്തിലുള്ള സ്മാരകങ്ങൾ നാട്ടുകാര്ക്ക് പ്രയോജനം ചെയ്യുന്നത് ആലോചിക്കുന്നത് ഉചിതമല്ലേ
ജന്മ ദിനത്തിന്നും ചരമ ദിനത്തിന്നും മുടക്കു നല്കുന്ന പ്രവണത അവലോകന വിധേയമാക്കാൻ ഈ അവസരം ഉപയോഗിക്കാം ഏത് വിഭാഗത്തിലെ ഉന്നതനായാലും നാട്ടാരെ തമ്മിൽ തല്ലിക്കും ഉപകാരമില്ലാത്ത പ്രതിമ സ്ഥാപനം ഒഴിവാക്കാം ഒഴിവുകൾ നല്കുന്നതും ഒഴിവാക്കാവുന്നതല്ലേ

നബി ദിനം ശ്രീ ബുദ്ധ പൂർണിമ ശ്രീ നാരായാണ /ശ്രീ ക്രിഷ്ണ ജയന്തി ഗാന്ധി ജയന്തി ശ്രീ നാരായണ സമാധി സെന്റ് തോമസ് ദിനം മുഹറം എന്നിങ്ങനെ അനവധി അവുധി ദിനങ്ങൾ വികസനം പുരോഗമനം കാംക്ഷിക്കും ഭാരതത്തിനു ആവശ്യമാണോ ? മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു അവധി ദിനങ്ങൾ വളരെ കൂടുതല്ലെ നമ്മുടെ രാജ്യത്ത്
നാടിൻ നന്മക്കായി കർമം ചെയ്ത ധർമ കർമ കുശലരാം നായകരെ അവഹേളിക്കലല്ലേ അവരുടെ ജന്മ /ചരമ ദിന അവധി നല്കി അവരെ ആദർശ്ങ്ങളെ കാറ്റിൽ പറത്തി കർമം മറന്നു ധർമം മറന്നു കുടിച്ചു കൂത്താടാനല്ലേ അധിക അവധികളും ആഘോഷിക്കപ്പെടുന്നത്

ന്ധി ജയന്തി ശ്രമ ദാന ശുചിത്വ വാരമായി ആഘോഷിക്കുമ്പോലെ മറ്റു അവധി ദിനങ്ങളും ഉചിത പദ്ധതികളായി മാറ്റുന്ന ഒരു വിപ്ലവം ആലോചിക്കുമോ സ്വാധീനമുള്ളവരേ

അധികാരികളും ബന്ധപ്പെട്ടവരും ആലോചിക്കുമോ ?


No comments:

Post a Comment