Monday, 20 April 2015

അറിയുന്നവർ അറിയിക്കുക

cz

1 comment:

  1. അറിവ് എറ്റവും വലിയ സ്വത്ത് ,വിദ്യ തന്നെ സർവ ധനാൽ പ്രധാനം
    ഭൌതിക സ്വത്തവകാശ നിയമം ,കോപ്പി റയിറ്റ് ,പകർപ്പവകാശം പേറ്റണ്ട് ഇതൊക്ക്കെയല്ലേ വികസിത രാജ്യങ്ങൾ വികസിതമാകാൻ ഒരു മുഖ്യ കാരണം വേതനം നിശ്ചയിക്കുമ്പോൾ ബുദ്ധി ജീവികളുടെയും കലാകാരന്മാരുടെയും രാഷ്ട്രീയ മത ശാസ്ത്ര നേതാക്കന്മാരുടെയും വേതനം നിശ്ചയിക്കുന്ന മാന ദണ്ഡം എതാണെന്നറിയില്ലാ ? മാർക്സിയൻ ,ക്രിസ്ത്യൻ ഇസ്ലാമിക വീക്ഷണം അറിയുന്നവർ പങ്ക് വെക്കുക
    ഇൾമ് വിറ്റ്‌ കാശാക്കാതെ പറ്റുമോ എത്ര കഷ്ടപെട്ട് നേടുന്നതിനു എന്തെങ്കിലും നേട്ടം വേണ്ടേ വിദ്യാഭ്യാസ കച്ചവടം പാടില്ല എന്ന് പറയാൻ കൊള്ളാം പക്ഷേ അതല്ലേ നടക്കുന്നത് അധികവും അത് കൊണ്ടു സമൂഹത്തിനു കൊട്ടത്തിലധികം നേട്ടങ്ങളെ ഉള്ളൂ എന്നാണെന്റെ അഭിപ്രായം

    ReplyDelete