Thursday 4 December 2014

word 2

വാക്ക് സ്ഥാനം സന്ദർഭം,ആൾ ,അർഥം
അറിഞ്ഞു ,പ്രയോഗിക്കണം ,ഉപയോഗിക്കണം
വാക്ക് കുറിക്കു കൊള്ളാവുന്നതാകണം
വാക്ക് അർത്ഥം ഉള്ളതാകണം  ,വ്യർത്തമാകരുത്
വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം
വാക്ക് പറഞ്ഞാൽ അത് വെറും വാക്കകരുത്
തെറി വാക്കാകരുത് ,വെറി വാക്കാകരുത്
വാ

ക്കും നാക്കും മാനവന്നനുഗ്രഹംമാനം കാക്കും04-12-2014

No comments:

Post a Comment