കലയുടെ രാഷ്ട്രീയം അഥവാ പെണ്ണുങ്ങളുടെ 'ഫ്യൂഡല്‍' തിരുവാതിര
കൈകൊട്ടികളി മുസ്ലിം കല്യാണങ്ങളിൽ ആണെന്നോ പെണ്ണെന്നൊ വ്യത്യാസമില്ലാതെ പഴയ കാലത്തുണ്ടായിരുന്നു പെരുന്നാളിന്നു പെണ്ണുങ്ങൾ കൈകൊട്ടി പാടുന്ന കാഴ്ച മുസ്ലിം വീടുകളിൽ നിന്നില്ലാതായിട്ടു കാലമാധിമായില്ല എന്നാൽ അത് സംഘടിത കല രൂപമായി വളർന്നില്ല
തിരുവാതിര ,താല പൊലി സ്ത്രീ കുത്തകയാക്കുന്നത് ന്യായമോ ? പാഞ്ചാരി മേളവും ചെണ്ടയും മറ്റും സ്ത്രീകൾ രംഗത്ത് വരുമ്പോൾ ലൈംഗിക സമത്വം കൂടി ആലൊചിക്കെണ്ടെ
No comments:
Post a Comment