മനസിന്റെ അയവിറക്കൽ മാനസിക സംഘര്ഷത്ത്തിന്നു അയവും ആശ്വാസവും നല്കും പ്രത്യേകിച്ചും ശൈശവ ഒർമകളാകുംബൊൽ അവ ശൈശവ ചാപല്യവും ,നർമവും നിർമലതയും നിറഞ്ഞതായിരിക്കും സന്തൊഷകരമായാലും സന്താപകരമായാലും ഉപകാരപ്രതമായ ഓർമ നിലനില്കട്ടെ ,ആശിക്കുന്നു ,ആശംസിക്കുന്നു ,പ്രാർഥിക്കുന്നു
ചില യുക്തിവാദികളും ,ബുദ്ധിജീവികളും ദൈവത്തിനു ഇങ്ങനെ ചെയ്തുകൂടെ ദൈവം എന്താ ഇത്ര ക്രൂരനോ എന്നും മറ്റും പറയുമ്പോലെ
എന്താ വക്കീലെ കുറ്റം ചെയ്തവനും ,പ്രേരണ ,സഹായം ചെയ്തവന്നും ശിക്ഷ ഉണ്ടാകുമെന്നരിയാത്തവരുണ്ടൊ? നിയമം അറിയിഞ്ഞില്ലെന്നത് ഒഴിവ് കഴിവല്ലെന്നതും എല്ലാവർക്കും അറിയില്ലേ ?ഇഗ്നനരൻശ്യ ജുരിസ് നോ എക്സുസറ്റ്
വിഷമിക്കാതെ എല്ലാം വിഷമാണെന്ന ചിന്ത വിഷാദത്തിലേക്കു നയിക്കും
രഹസ്യം ചോർത്തുന്നത് ശരിയൊ?
പുല്ലിനെയും രൊമത്തേയും പോലും നിസ്സാരവൽക്കരിക്കരുത്
രണ്ടും വിലയുള്ളതാണ് കഷണ്ടിക്കാരനും പശുവിന്നും വിലയറിയാം
രോമത്തിൻ വിലയറിയാൻ രാമേശരത്തൊ ,തിരുപ്പതിയിലോ ,ബൂട്ടി പാർലരിലൊ അന്വേഷിക്കുക ,പുല്ലിൻ വില പാൽക്കാരന്നും പറയും
ബഹുമാനപെട്ട പ്രധാന മന്ത്രി മൊഡിജി താങ്കൾക്കു മനം മാറ്റം ഉണ്ടായതായി കരുതട്ടെ തെറ്റുകൾ പറ്റാത്തവരില്ല ചിലർക്ക് തെറ്റ് പറ്റിയാൽ അത് പരസ്യമായി അംഗീകരിക്കാൻ വൈമുഖ്യം ഉണ്ടാകാം അതും മനുഷ്യ സഹിതം സഹജം തെറ്റ് തെറ്റാണെന്നു മനസിലാകുമ്പോൾ തിരുത്തുന്നവർ നല്ലവർ മഹത്തുകൾ മഹാന്മാരായ അശോക ചക്രവര്ത്തിയെ ,പോലെ ,മൂസ നബിയെ പോലെ മഹത്തായ സൽഭരണം കാഴ്ച വെക്കാൻ താങ്കളെ സർവ ശക്തൻ തുണക്കട്ടെ
മഹാത്മാ ഗാന്ധിജിയെ പോലെ ആത്മാർഥതയും,സത്യസന്ധതയും ,സമ ചിന്തയും ,സർവ മത സഹിഷ്ണുതയും അഹിംസയും താങ്കളുടെ ചിന്തയിലും പ്രവർത്തികളിലും ഭരണത്തിലും വിലസട്ടെ ,വിളയാടട്ടെ
No comments:
Post a Comment