നരസിംഹറാവുവിനു സ്‌മാരകം പണിയാന്‍ മോഡി | mangalam.com
സ്മാരകങ്ങൾ ഉപകാര സ്മരണകളാണു നന്ദി പ്രകാശനമാണു ആവശ്യമാണു
സ്മാരകങ്ങൾ ഉപകാരപ്രദമാണെങ്കിൽ അവ യഥാർത്ത സ്മാരകങ്ങളാകും
വഴി മുടക്കി വിഗ്രഹങ്ങളൊ ,പ്രതിമകളൊ ,ആരാധിക്കാനുള്ള കബരിടങ്ങളോ
അല്ലാതിരിക്കുവോളം എല്ലാ സദ് ഉധ്യമങ്ങളെയും പ്രോത്സാഹിപ്പിക്കൽ സത്കര്മം
Tuesday, 31 March 2015
Monday, 30 March 2015
Fatima to become first woman Muslim pilot | Business Line
Fatima to become first woman Muslim pilot | Business Line
IT SHOULD ACT AS AN EYE OPENER TO ALL WHO ARE RELUCTANT TO TAP THE TALENT OF WOMAN AND POOR,ESPECIALLY THOSE ORTHODOX PEOPLE WHO DO NOT ALLOW LADIES TO ACQUIRE SCIENCE TECHNOLOGY AND MODERN SKILLS
THE CREDIBILITY OF THE CAPTION IS DOUBTFUL AS I THINK THERE ARE SO MANY OTHER LADIES IN THE FIELD FROTM MUSLIM COMMUNITY MAY BE TRUE IN TELENGANA AND IN ECONOMICALLY WEAK CATEGORY ,SHE MAY BE FIRST

p m mohamadali - Google+
http://blog.manoramaonline.com/httppmmohamadaliblogspotin
ബെറ്റും വാദ് വെപ്പും ചൂത് കളിയും ക്രികറ്റു കളിയും
കളിയോ ?/കച്ചവടമോ ? നേരമ്പോക്കോ?നേരം കളയലോ
സംസ്കാരമോ ?സംസ്കാരം പരിഷ്കരിക്കലോ ?സമന്വയമോ?
അടിമത്വമോ ?അടിമ സംസ്കാരത്തിൻ ബാക്കി പത്രമോ ?
ക്രിക്കറ്റാണു ഭാരതത്തിനു ലോക കായിക മേളകളിൽ
കാര്യമായ നേട്ടം കൊയ്യാൻ കഴിയും കായികാഭ്യാസം
ക്രിക്കറ്റിന്നു രാജ്യം നല്കും പ്രാധാന്യം കുത്തകകളെ
പ്രോത്സാഹിപ്പിക്കാനോ ?സാമാന്യ ജനങ്ങൾക്ക് ഉന്മേഷം
ഉത്തേജനം ,സന്തോഷം, നല്കാനോ, സംസ്കാരം, വളർത്താനൊ?
ഉപകരിക്കുക ? രാജ്യ സംസ്കാരത്തിനു ,കാലാവസ്ഥക്ക്
ഉചിതമോ ? ഉത്തമമോ ?ഉരിയാടാമോ ഉത്തമ കളിയേത് ?
ക്രിക്കറ്റ് കളിയുടെ നേട്ട കോട്ട വിശകലനം നടത്തിയാൽ കിട്ടുന്നെന്താണു ?
ആർക്കാണ് നേട്ടം ?കുറെ കുത്തക കമ്പനിക്കാർക്ക്,പരസ്യക്കാർക്കു,അല്പം കളിക്കാർക്ക്,അല്പം അരങ്ങും കോപ്പും ഒരുക്കുന്നവർക്ക് വാദു വെപ്പുകാർക്കു,ക്രിക്കറ്റ് ആയി ബന്ധപ്പെട്ട ക്ലബ് അസോസിയേഷൻ ഭാരവാഹികൾക്ക് പരിശീലകർക്കു ചുരുക്കം ആസ്വദർക്കു അല്ലാതെ?
i will try to comply the rules and regulations of the group Concerned authorities will watch the compliance and do what they deem fit Tolerance is a good so also discipline None is perfect we may try to avoid draw backs
ക്രികറ്റിന്നായി ചിലവഴിക്കുന്ന ആളിന്നും അർത്ഥതിന്നും അനുസരിച്ചു സമയത്തിന്നും സംബത്തിന്നും തക്ക ഗുണം നമ്മുടെ നാട്ടിന്നു ,സംസ്കാരത്തിനു ലഭിക്കുന്നുണ്ടോ എന്ന് പഠനങ്ങൾ നടന്നിട്ടുണ്ടോ ?
ഇതൊരു ഗവേഷണം അർഹിക്കുന്ന വിഷയമല്ലേ ?
ക്രിക്കടിന്നു അമിത പ്രാധാന്യം നമ്മുടെ മാധ്യമങ്ങൾ നല്കുന്നില്ലേ ?
ആകാശ വാണി ,ദൂര ദർശൻ മുതലായവ പോലും ഉപകാര പ്രദമായ വാർത്ത ,വിദ്യാഭ്യാസ പരിപാടികൾ ഒഴിവാക്കി ക്രിക്കറ്റ് കമന്ററി പ്രക്ഷേപണം ചെയ്യുന്നത് വെറും സാമ്പത്തികം നോക്കിയാണോ ?
ക്രികറ്റ് ഒരു സാമ്രാജ്യത്ത ,സാമ്പത്തിക സാംസ്കാരിക അധിനിവേഷത്തമല്ലെ കാഴ്ച്ച വെക്കുന്നത് ?
ക്രിക്കറ്റ് പണക്കാരുടെ ,പണം കൊണ്ടു കളിക്കുന്നവരുടെ പണിയില്ലാത്തവരുടെ കളിയല്ലേ ? പണി ചെയ്തു ജീവിക്കുന്നവരെ മോഹിപ്പിച്ചു ,പണി ഉപേക്ഷിച്ചു കളി കാണാനും കളിയെ കുറിച്ചു വാദ പ്രദിവാദം നടത്തി സമയം കളയാനും ജനങ്ങളിൽ അമിത ആവേശം ഉണ്ടാക്കുന്ന ഒരു മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള സാംസ്കാരിക അധിനിവേശ ശ്രമം ഇല്ലെന്നു പറയാനൊക്കുമോ ?
ഈ കളി നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണോ ?
ഈ കളി ബ്രിട്ടീഷ് ആധിപത്ത്യത്ത്തിന്റെ അവശിഷ്ടമല്ലെ?ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന സ്ഥലങ്ങളിൽ മാത്രമല്ലേ ക്രിക്കടിന്നു അമിത പ്രാധാന്യം ലഭിക്കുന്നുള്ളൂ ?
മറ്റു കായിക മത്സരങ്ങളെക്കാൾ ,കളികളെക്കാൾ ക്രികടിന്നു അമിത പ്രാധാന്യം ലഭിക്കുന്നില്ലേ ?
ഇത്രയും പ്രാമുഖ്യവും പ്രോത്സാഹനവും അർഹിക്കുന്ന എന്ത് മേന്മയാണ് ക്രികടിന്നു മറ്റുള്ളവയെ താരതമ്യം ചെയ്യുമ്പോൾ ഉള്ളതു ?
ക്രികടിനെ വിമർശിക്കുന്നവർ നവ യുവ സംസ്കാരത്തിനു പൊരുപ്പിക്കുവാൻ പറ്റാത്തവർ എന്ന ഒരു അവബോധം സൃഷ്ടിക്കും lവിധത്തിൽ പരസ്യ പരചരണങ്ങൾ കൊടുബിരി കൊള്ളുന്ന കാഴ്ച നാട്ടിന്നു ഗുണമോ ?
ഇത്രയും സമയവും സമ്പത്തും ചിലവഴിക്കാൻ ആർക്കു കഴിയും ?
ആർഷ ഭാരതം അത്രയ്ക്ക് വളർന്നോ?ആദിവാസികളും പല വിത അടിമത്വങ്ങളും സഹിക്കുന്ന ഭാരതം ഈ സംസ്കാരവും സഹിക്കും
മതേതര സെക്കുലർ സംസ്കാരം വിജയിക്കട്ടെ അടിമത്വം അമിതത്വം അത്ഏതു കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ30/3/2015
Sunday, 29 March 2015
മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും മാറി ചിന്തിച്ചാലോ
ശുചിത്വത്വത്തിന്നു
,ശുദ്ധിക്കു വളരെയധികം പ്രാധാന്യം നല്കുന്ന
മതമാണ് ഇസ്ലാം എന്നതിൽ ആർക്കും
തർക്കം ഉണ്ടാക്കാൻ സാധ്യതയില്ല
ശുചിത്വം ഒരു ശീലമാണു
,സംസ്കാരമാണ് ശീലങ്ങൾ ചെറുപ്പം മുതൽക്കു
ശീലിക്കെണ്ടതാണു അതൊരു ശീലമാക്കേണ്ടതാണു ശുചിത്വം
വ്യക്തികവും സാമൂഹ്യവുമായ ഒരാവശ്യമാണു
മുസ്ലീങ്കൾ
ശുചിത്വം മദ്രസകളിൽ ,സിലബസിൽ ,മുഖ്യ
വിഷയമായി പഴയ കാലം
മുതൽക്കു തന്നെ ഉൽപ്പെടുത്തിയിട്ടും ഉണ്ട്
എങ്കിലും മുസ്ലിം സാമാന്യ ജനതയിൽ
മറ്റു സമുദായങ്ങളെ അപേക്ഷിച്ചു കൂടുതൽ ശുചിത്വം ,വൃത്തി
കാണപ്പെടാത്ത ത്തിന്റെ കാരണം എന്താണു
?
മുസ്ലീംകൾ
നിത്യവും അഞ്ചു നേരമെങ്കിലും അംഗ
ശുദ്ധി വരുത്തുന്നവരല്ലേ ? അംഗ ശുദ്ധിക്കു
മുംബ് ദന്ത ശുദ്ധിയും ,അഴുക്കുകളും
,മെഴുക്കുകളും ഒഴുക്കി കളയാരില്ലേ? അംഗ
ശുദ്ധിയും ,ദേഹ ശുദ്ധിയും
ശാരീരിക ശുധ്ധിയോടൊപ്പം മാനസിക ,ആത്മീയ ശുദ്ധിയും
ഉദ്ധേശിച്ചല്ലേ നിർവഹിക്കുന്നത്?
എന്നിട്ടും
മറ്റുള്ളവർക്കു മാതൃകയായ ഒരു ഉത്തമ
സമുദായം ആയി ഇസ്ലാം
വളരുന്നില്ല
ഇസ്ലാമിന്റെ
സത്ത ഒരു സമുദായത്തിന്റെ
,വിഭാഗത്തിന്റെ കുത്തകയല്ല നന്മ ആര്
പ്രവർത്തിച്ചാലും അത് ഇസ്ലാമികമാണു
അത് മുസ്ലീംകൾ ഏറ്റെടുക്കേണ്ടതാണു
പ്രോത്സാഹിപ്പിക്കേണ്ടതാണു സ്വച്ച ഭാരത് പുതിയ
പദ്ധതിയല്ല എങ്കിലും അതിന്റെ വിജയത്തിനു
വേണ്ടി പ്രവർത്തിക്കുന്നത് ഒരു മഹത്
,സത്കർമമാണു
പതഞ്ജലി മഹര്ഷി
യോഗ യുടെ മുൻബ്
ശാരീരിക ,മാനസിക ,ആത്മീയ ശുധ്ധിയുടെ
ആവശ്യം അടിവരയിട്ടു പ്രഖ്യാപിക്കുന്നുണ്ട് യോഗാഭ്യാസം ഉപകാരപ്രദമാകണമെങ്കിൽ നിഷ്ടയോടെ
കൃത്യ നിഷ്ടയോടെ അനുഷ്ടിക്കണം എങ്കിലത്
ആരോഗ്യത്തിനു സാമൂഹ്യമായും വയ്ക്തികതമായും
നന്മ ചെയ്യും
നിത്യ നമസ്കാരം ഒരു നല്ല
ശീലമാണു അതും ഒരു യോഗാഭ്യാസംu
പോലെ നിഷ്ടയോടെ കൃത്യമായി
അനുഷ്ടിച്ചാൽ ശാരീരിക ,മാനസിക ,ആത്മീയ
ഉണർവുണ്ടാകും ആനന്ദ ലബ്ധി ലഭിക്കും
അത് കൊണ്ടാണു ഇസ്ലാം സനാധന
ധർമമാണെന്നു എന്ന് പറയുന്നത് ഇസ്ലാം മത പ്രകാരം
എല്ലാ സ്ഥലങ്ങളിലും പ്രവാചകർ
വന്നിരുന്നു ,അവരെയെല്ലാം ഇസ്ലാം
അമ്ഗീകരിക്കുന്നും ഉണ്ടല്ലോ
ഇസ്ലാം വിഭാവനം ചെയ്യും വിധം
പൊതു ശുദ്ധീകരണത്തിന്നു സംവിധാനങ്ങൾ
വളരട്ടെ
മുസ്ലിം പള്ളികളിലെ പോലെ എല്ലാ
പൊതു ഇടങ്ങളിലും ശുദ്ധീകരണ
സംവിധാനങ്ങൾ ,അമ്പലത്തിലും ,മറ്റു ആരാധനാ ആലയങ്ങളിലും
ഉണ്ടാകട്ടെ അമ്പല
കുളങ്ങളെ ,മുസ്ലിം പല്ലികളികളിലെ സംവിധാനങ്ങൾ
ജാതി മത ലിംഗ
വ്യത്യാസം കൂടാതെ പൊതു ജനങ്ങൾക്ക്
ഉപകാരപ്രദമാകട്ടെ
ശാരീരിക മാനസിക ശുധ്ധിയെയും,ശുചിത്വത്തിന്റെയും
സാമൂഹ്യ ,വ്യക്തിഗത പ്രസക്തിയും അവയുടെ
പരസ്പര ബന്ധത്തിന്നെയും ഊന്നി പറയാനാണ് ഞാൻ
ഉദ്ധേശിച്ചത് പ്രായോഗിക
തലത്തിൽ നമസ്കാരവും ,യോഗയും മറ്റും അത്
കൊണ്ടു ഉദ്ധേശിച്ച ഫലം തരാത്തത്തിന്റെ
കാരണം അവ ഒരു
ശീലം ,ഒരു ആചാരം
,ഒരു അനുഷ്ടാനം ,ചടങ്ങ്
എന്ന നിലക്ക് ആത്മാർഥത
ഇല്ലാതെ ,കൃത്യ നിഷ്ടയില്ലാതെ ,പൊരുളറിയാതെ
ചെയ്യുന്നതിന്നാലാണു
അമ്പലങ്ങളും
പള്ളികളും അടുത്തടുത്ത് ,കവലകൾ തോറും കാണാം
എങ്കിലും ,കൂണു പോലെ എണ്ണത്തിൽ
അധികരിക്കുന്നെങ്കിലും അവ വേണ്ടും
വിധം വിനിയൊഗിക്കപ്പെടുന്നില്ല അമ്പലങ്ങളും
പള്ളികളും പൊതു സ്വത്താണ് അവ
എല്ലാവർക്കും ഉപകാര പ്രദമാകണം അവയിലെ
ആചാരങ്ങളും അനുഷ്ടാനങ്ങളും വിവിധ മതങ്ങളും വിശ്വാസങ്ങളും
അനുസരിച്ചു വ്യത്യസ്തമാണ് എങ്കിൽ
കൂടി ശുചിത്വം ,ശൗച്യാലായ
സൗകര്യം ,വിശ്രമ സൗകര്യം എന്നിവ
അമ്പലത്തിലെ ആയാലും ,പള്ളിയിലെ ആയാലും
എല്ലാവർക്കും ആണ്‍ പെണ് വ്യത്യാസമില്ലാതെ
ഉപയോഗിക്കാമെന്ന ഒരു രീതി
,സംസ്കാരം വളര്ത്തി എടുത്താൽ അത്
പൊതു വിശ്രമ ,ശൗച്യാലയ
സൗകര്യം കുറവാനെന്നതിന്നു ഒരു ചെറിയ
പരിഹാരമാകും വേണമെങ്കിൽ ഒരു ചെറിയ
തുക കാണിക്ക ആയി
സ്വീകരിക്കുകയുമാകാം
അമ്പലങ്ങള്ക്കും
പള്ളികൾക്കും മുടക്കുന്ന തുകക്ക് ഒരു
സാമൂഹ്യ നേട്ടവും ആയി കാണാം
പരിസരവും അത്തരം സൗകര്യങ്ങളും പൊതു
ഇടങ്ങളും ശുചീകരിക്കുന്നത് ഒരു
ആരാധന ആക്കി മാറ്റാം മുട്ടു
കുത്തുന്നതിന്നും ഉരുളുന്നതിന്നും പകരം പൊതു സ്ഥലം
വൃത്തിയാക്കൽ യത്നം എന്ന ആചാരം
,അനുഷ്ടാനം
മാറുന്നില്ലേ
ആചാരങ്ങളും അനുഷ്ടാനങ്ങളും മാറി
ചിന്തിച്ചാലോ
Friday, 27 March 2015
നിത്യദര്‍ശനം: പരസ്പരം അറിയുമ്പോള്‍
നിത്യദര്‍ശനം: പരസ്പരം അറിയുമ്പോള്‍: പരസ്പരം അറിയുമ്പോള്‍ ഉണര്‍ന്നല്ലോ കുടുംബശ്രീ ! തലപ്പുലം പഞ്ചായത്തിന്‍ ഉണര്‍ത്തുപാട്ടിതിലൂടെ പഞ്ചായത്തിന്‍ ശ്രീ!! അയല്‍ക്കാരെ തന്നെപ്പോലെ ...
ആശങ്ക ഉണർത്തുന്നതും ഞെട്ടിക്കുന്നതുമായ വാർത്തകളാണു ലഹരിയുമായി ബന്ധപ്പെട്ടു നിത്യേനെ മാധ്യമങ്ങളിൽ കാണുന്നത്oo മലയാള മനോരമ നടത്തുന്ന സ്കൂൾ പരിസരങ്ങളിലെ നിരോധിക്കപ്പെട്ട ലഹരി വില്പനയെ കുറിച്ചുള്ള അന്വേഷണ പരമ്പര ,ഭാവി തലമുറയെ കൂടി നശിപ്പിക്കാനൊരുങ്ങുന്ന സാമൂഹ്യ ദ്രോഹികളെ കുറിച്ചുള്ള ഭീകര ചിത്രം കാഴ്ച വെക്കുന്നു
ഈ മഹാ വിപത്തിനെ തടയാൻ പദ്ധതികൾ ആവിഷ്കരിക്കാനും ,നടപ്പിലാക്കാനും ,സംവാദം നടത്താനും സാമൂഹ്യ അവബോധം സൃഷ്ടിക്കാനും സമൂഹം നേതാക്കൾ വേണ്ടത്ര ഗൌരവ പൂർവം ശ്രമിക്കുന്നുണ്ടോ
ഇനിയും ഇതും നിരോധനം പ്രായോഗികമല്ല എന്ന് പറഞ്ഞു നിരോധനം വേണ്ടെന്നു വെച്ചു അഴകൊഴമ്പൻ നിയന്ത്രണവും വർജനവും മതിയെന്നാണാവോ ? ബാർ വിഷയം പോലെ ?അധികാരത്തിനു ,പണത്തിന്നു വേണ്ടി ഉന്നതർ കാണിക്കും പേ കൂത്ത് പോലെ ?

Friday, 20 March 2015
Thursday, 19 March 2015
ഇഷ്ടപുസ്തകം ഇനി വിരൽത്തുമ്പിൽ!
ഇഷ്ടപുസ്തകം ഇനി വിരൽത്തുമ്പിൽ!
പാപം ചെയ്യാത്തവർ കല്ലെറിയെട്ടെ ആരാണു തെറ്റ് പറ്റാത്തവർ പറ്റി പോയ തെറ്റ് ആവർത്തിക്കില്ലെന്ന് ശപതം ചെയ്യുക പരസ്പരം മാപ്പാക്കുക മാപ്പ് കൊടുക്കുന്നവരെ ദൈവം ഇഷ്ടപ്പെടുന്നു ദൈവം മാത്രമേ തെറ്റ് പറ്റാത്തവനായുള്ളൂ എന്തെന്നാൽ ദൈവമാണ് എല്ലാം അറിയുന്നവൻ എല്ലാം കെൾകുന്നവൻ കാണുന്നവൻ മനസിലാക്കുന്നവാൻ ശരി തെറ്റുകൾ നിശ്ചയിക്കുന്നവൻ,സർവ ശക്തനായ തെറ്റു പറ്റാത്ത ന്യായാധിപൻ
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് നിദേശിച്ച ഈശൊയും കല്ലെറിഞ്ഞില്ല കാരണം അദ്ദേഹത്തിന്നും തെറ്റ് പറ്റിയിരിക്കാം അത് അദ്ദെഹത്തിന്നും അദ്ദേഹത്തെ അയച്ചവനും മാത്രമല്ലേ ശരിക്കും അറിയൂ
അദ്ദേഹം മാനവ കുലത്തെ ഉത്പോധിപ്പിക്കുന്ന മഹത് സന്ദേശം തെറ്റ് ലഘുവായാതെങ്കിലും ചെയ്യാത്തവർ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ് അത് പാപികളെ കുറ്റ വിചാരണ ചെയ്യുമ്പോൾ വളരെ സൂക്ഷമത വേണമെന്നതാണ്
മഹാന്മാരെ നോക്കിയാലും ലഘു തെറ്റ് പടാത്തവരെ കാണിക്കാൻ പറ്റുമോ ചരിത്രത്തിലോ പുരാണത്തിലോ വേദത്തിലോ
മുഹമദ് നബി അന്ധനെ അവഗണിച്ചതിനെ ദൈവം കുറാനിൽ ശാസിച്ചില്ലേ ?
കൃഷ്ണന്റെ കുസൃതി കുറ്റങ്ങൾ എല്ലാം വളരെ സുവിദമല്ലെ?
ശ്രീ ബുദ്ധനും ശ്രീ നാരായണനും സഹധർമിണികളൊട് ചെയ്തത് നീതിയോ ?
മഹാത്മ ഗാന്ധി മകനോട് നീതി പുലർത്തിയോ ?ആത്മ കഥയിൽ പല ചെറു കുറ്റങ്ങളും സ്വയം എറ്റെടുക്കുന്നില്ലെ ?
നമ്മുടെ നിയമ സഭ നേതാക്കൾ ചെയ്ത അപരാധം , അഹങ്കാരം വെടിഞ്ഞു, വിനയത്തൊടെ പാസ്ചാപിക്കുന്നതാണുചിതം മഹത്തായ മാതൃക
ഭരണ പക്ഷത്തെ പ്രധിനിധീകരിച്ചു മുഖ്യ മന്ത്രിയും ,പ്രതിപക്ഷത്തെ പ്രതിനിധീകരിച്ചു പ്രതിപക്ഷ നേതാവും പരസ്യമായി ഖേദം പ്രകടിപ്പിക്കണം അഹന്തയില്ലെങ്കിൽ , വിനയം ഉണ്ടെങ്കിൽ പരസ്യ മാപ്പ് പറയണം ജനങ്ങളൊട്

ആശ്വാസം, ബാങ്കുകള്‍ വായ്പാ പലിശ കുറയ്ക്കുന്നു | Webdunia Malayalam
ആശ്വാസം, ബാങ്കുകള്‍ വായ്പാ പലിശ കുറയ്ക്കുന്നു | Webdunia Malayalam
Sir
Interest is an evil/devil perpetuating poverty So usury is prohibited in our laws and religions
It is a custom in accounting procedure to allocate earlier remittances first to fines,costs, and interest and after that the balance is allocated to the principal amount This result in difficulty to those defaulters who are not at all become defaulters purposely.This also result in increasing the actual interest rate to be born by the debtor Now interest rates in India are unbearable to common man It is a fact that the interest rate is higher in India,compared to other countries
So action may please be initiated to change the procedure of allocating earlier payments to payments to principal which will be a great help to all those poor people
Action may please be initiated to reduce interest rates to those poor people
Differential interest rates may be charged as is done now higher interest to rich and low interest
rate to lower income group This rule may be implemented strictly
A policy may be taken to ban interest progressively It will please communists,poor people, socialists, and communities who are against inequality
Such a policy will accelerate our march to wards a progressive welfare state

Wednesday, 18 March 2015
Tuesday, 17 March 2015
Monday, 16 March 2015
പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം
പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം
മുസ്ലീങ്കൾ പലിശ വാങ്ങില്ല എന്നാണു വെപ്പ് എത്രയോ പാവങ്ങൾ പലിശയും പിഴയും മൂലം കടം കയറി നരകിക്കുന്നു എന്നാൽ അവർക്ക് പലിശയില്ലാതെ അത്യാവശ്യ്ത്തിന്നാവശ്യമായ കുറച്ചു പണം ലഭ്യമാക്കുന്ന ഒരു സംവിധാനം ഒരുക്കാതെ ഉള്ള പണം ബാങ്കിലിട്ടു പലിശ വാങ്ങുന്നില്ല എന്ന് മേനി നടിക്കുന്ന മുതലാളിമാരെ നിങ്ങളൊന്നു ആലോചിക്കൂ
അനേകം മുസ്ലിം സഹോദരരും മറ്റു പാവങ്ങളും പലിശ കൊടുക്കാണിഷ്ടപ്പെട്ടല്ലെങ്കിലും കഷ്ടപ്പാടിന്റെ കാടിന്യത്താലും,നിവൃത്ത്തികേടിന്നാലും കട കെണിയാൽ വലയുമ്പോൾ നിങ്ങളുടെ പണം ബാങ്കിൽ നിന്ന് പലിശയില്ലാതെ ,മൂല്യം കുറയാൻ ഇടയാക്കിയതിന്നാൽ നിങ്ങൾ സ്വര്ഗത്തിന്നു അർഹത നേടുമോ ?
ഇതാണോ ഇസ്ലാം പലിശ നിഷിദ്ധമാക്കിയതിയതിന്റെ ലക്‌ഷ്യം ഉദ്ദേശം ?
നിങ്ങളുടെ പലിശയില്ലാത്ത ബാങ്ക് നിക്ഷേപം മൂല്യം കുറയുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നിങ്ങൾ സഹിക്കാമെന്നാണു ഉദ്ദേശമെങ്കീലും നിങ്ങളുടെ അനുഗ്രഹങ്ങളെ കുറിച്ചും അവ എങ്ങനെ നിങ്ങൾ വിനിയോഗിച്ചെന്നും നിങ്ങൾ ചോദ്യം ചെയ്യപ്പെടും എന്ന കുർ ആണ്‍ നിർദ്ദേശം നിങ്ങൾക്കു കണ്ടില്ല കേട്ടില്ല എന്ന് വെക്കാനാകുമോ
പലിശ വാങ്ങാതെ നിങ്ങൾ ബാങ്കിനെ സഹായിക്കുക ആണു ചെയ്യുന്നത് ആ പണം വീണ്ടും പലിശക്കു കൊടുത്തു ബാങ്ക് കൊഴുക്കുമെന്നല്ലാതെ നിങ്ങൾ മൂലം ബാങ്ക് ആർക്കും പലിശയില്ലാതെ കടം കൊടുക്കാനൊന്നും പോകുന്നില്ല
ബാങ്ക് നിങ്ങൾ വാങ്ങാത്ത പലിശ എന്ത് ചെയ്യുന്നുവെന്നു നിങ്ങൾ അന്വേഷിക്കാരുന്റോ?
പലിശ നിരോധിച്ചതാണു ,പലിശ, വാങ്ങുന്നതും ,കൊടുക്കുന്നതും പലിശ കണക്കെഴുതുന്നതും തെറ്റാാണു എന്നെല്ലാം കർക്കശമായി പഠിപ്പിക്കുന്ന പണ്ഡിത ശ്രേഷ്ടരേ ,സമുദായ നേതാക്കളെ ,നിങ്ങൾ മൂലം സമുദായം സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയം ആകുന്നില്ലേ ? ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ചു പലിശയുമായി ബന്ധപ്പെടാതെ നിൽക്കുന്നവർ സാമ്പത്തികമായി പിന്നോക്കം പോകുമെന്നത് ശരിയല്ലേ ?
ധന കാര്യ സ്ഥാപനങ്ങളിൽ മുസ്ലീം പ്രാധിനിധ്യം ഇല്ലാതാകുന്നതിന്നു പലിശയൊടുള്ള നിലപാടു കാരണമായിട്ടില്ലേ ?
ധന കാര്യ സ്ഥാപനത്തിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതും മുസ്ലിം പിന്നോക്ക അവസ്ഥക്ക് കാരണമാകുന്നില്ലേ ?
ധന കാര്യ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനത്ത് എത്ര മുസ്ലിം നാമ ധാരികൾ ഉണ്ട്?
പലിശ വാങ്ങുന്നത് വലിയ പാതകമായി കാണുന്നവർ പലിശ കൊടുക്കുന്നത് അത്ര തന്നെ വലിയ കുറ്റമായി കാണുന്നില്ല അത് നിവൃത്തി കേടു കൊണ്ടാണെന്ന ന്യായം കൊണ്ടു നിർവ്രുതിയടയാമല്ലോ ? എന്നാലും പലിശയൊടുള്ള പൊതു സമുദായ ബോധത്താൽ പല കഴിവുള്ള യുവതി യുവാക്കന്മാരും ബാങ്കിലും ,ഇന്ഷുറന്സ് സ്ഥാപനങ്ങളിലും ജോലി അനെഷിക്കാനൊ കിട്ടാനോ ശ്രമിക്കാറില്ല
ബാങ്കിന്റെയും ഇൻഷുരൻസിന്റെയും പൊതു ഗുണങ്ങൾ സമുദായത്തിനു ലഭ്യമാകാതെ പോകാന്നും പലിശയോടുള്ള നിലപാട് കാരണമാകുന്നു
ഇത്തരം നിലപാടു ധന കാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തു സ്ഥാപനങ്ങൾ തുടങ്ങുന്നതിന്നും മുസ്ലീംകളെ പിന്തിരിപ്പിക്കുന്നതിന്നും പലിശയോടുള്ള നിലപാടു കാരണമാകുന്നു ഇതിന്റെയും ഫലം സമുദായത്തിന്റെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ തന്നെ
ഈ ദുരവസ്ഥക്ക് ഒരു പരിഹാരം കാണാൻ പണ്ഡിതർക്കും നേതാക്കൾക്കും ഉത്തരവാദിത്വം ഉണ്ട് ആ ഉത്തരവാദിത്വം ശരിയായി നിർവഹിച്ചിട്ടുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
എത്രയോ മദ്രസകളും മത സമ്മേളനങ്ങളും നന്നായി സംഘടിപ്പിച്ചു ശക്തി പ്രകടനം നടത്തുന്ന നേതാക്കൾ പലിശ പിശാചു മൂലം സമുദായം നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കാൻ സംവിധാനങ്ങൾ ഉടനെ സാർവർത്തികമാക്കാൻ വേണ്ടുന്നത് ചെയ്യുമെന്നാശിക്കുന്നു
പലിശയോടുള്ള മത നിലപാടു മൂലം ഇന്ത്യയിൽ മുസ്ലിം സമുദായം പിന്നോക്കം പോയിട്ടുണ്ടോ സാമൂഹ്യ സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയമായിട്ടുണ്ടോ എന്ന് ഗവേഷണം അന്വേഷണം അർഹിക്കുന്ന ഒരു വിഷയമല്ലേ

Saturday, 14 March 2015
ആണും പെണ്ണും ഒരേ ജാതിയല്ലേ
പറയുന്നവൻ പറയൻ ഞാൻ പറയുന്നു
അതിന്നാൽ ഞാനൊരു പറയനെന്നു
പറയാനെനിക്ക് തെല്ലുമില്ല നാണം
പറയൻ ഒരു ജാതി പേരാണെത്രേ
ഇതൊരു ജാതി പറചിലല്ലേ
ഒരു വിധത്തിലുള്ള പറചിലല്ലേ
ജാതി പറയലും ,ജാതി പറയുന്നതീലെന്തുണ്ടു
ആക്ഷേപം ,എല്ലാം ഒരു തോന്നലല്ലേ
തോന്നലെല്ലാം പറയുന്നവൻ പറയൻ
തോന്നുന്നതെല്ലാം പറയുന്നവൻ തോന്ന്യാസി
തോന്നുന്നതെല്ലാം ചെയ്യുന്നവൻ താന്തോന്നി
താന്തോന്നിത്തം ആക്ഷേപകരം ,അതിക്ഷേപകാരം
ജാതി പറഞ്ഞു ആക്ഷെപിക്കലെന്താണു
എന്ത് ജാതിയായാലെന്തു ,ജന്തു ജാതി അല്ലേ
ആണും പെണ്ണും ഒരേ ജാതിയല്ലേ
മനുഷ്യ ജാതിയല്ലേ ,മനുഷ്യത്ത്വം ഒരു ബോധമല്ലേ
മനുഷ്യത്വ ബോധാമില്ലായ്മയല്ലേ ജാതി പറച്ചിലും
ജാതി പേരിൽ പോരടിക്കുന്നതും
ഉന്നത ജാതി ,താഴ്ന്ന ജാതി എല്ലാം ഒരു തോന്നലല്ലേ
നല്ല ജാതി തൈ നട്ടാൽ കിട്ടാം
നല്ല ഗുണമുള്ള ജാതി വിള കിട്ടാം
വിത്ത് ഗുണം പത്തു ഗുണമെന്നു പറയുമെങ്കിലും
വളവും മണ്ണും കാലവും കാലാവസ്ഥയും
അനുസരിച്ചല്ലേ വിളയുണ്ടാകൂ
ആക്ഷേപിക്കലിലും അധിക്ഷേപിക്കലിലും
ഇല്ല കാര്യമെന്നാണെൻ തോന്നൽ ,എല്ലാമൊരു
തോന്നലാണ് ,നല്ലത് തോന്നിയാൽ നല്ലത്
എല്ലാവർക്കും നല്ലത് തോന്നാനിടവരട്ടേ
എന്നാലും ആരേയും അടച്ചാക്ഷേപിക്കരുതേ
എല്ലാം ഒരു ജാതി തോന്നലാണെന്നാണെൻ തോന്നൽ
പിന്നെ ജാതി പറയുന്നതിലെന്താ ആക്ഷേപകരം
ജാതിയും ഒരു സംസ്കാരത്തിൻ ഭാഗം
പൈതൃകത്തിൻ പാരംബരത്ത്യൻ ഭാഗം
ഇല്ല അഭിമാനിക്കാനും ,അതിക്ഷേപിക്കാനും
പാരമ്പര്യത്തെ ,പൈതൃകത്തെ ,സംസ്കാരത്തെ
നമുക്കുള്ളതെല്ലാം നമ്മെ കൊണ്ടുണ്ടായതാണൊ
എല്ലാം നമ്മുടെ വിധി എന്ന് കരുതി ജീവിക്കാം
എന്നാണു എൻ തോന്നൽ ,എന്ത് തോന്നുന്നു

Friday, 6 March 2015
മന കരുത്തും നിഷ്ചയ ദാർഡ്യവും
സർ
ഇന്നത്തെ പത്രത്തിൽ എന്റെ അയല്ക്കാരി
,കാലുകൾ ചെറുപ്പത്തിലെ പോളിയോ വന്നു തളർന്ന മേരിയുടെ
സേവനം പ്രസിധീകരിച്ച്ചതിന്നു നന്ദി അറിയിക്കുന്നു അവർക്ക് അരക്കു താഴെ
,കാലുകൾക്ക് തളർച്ച വന്നതിനാൽ കൈകൾ
സഹായത്താലാണ് നടക്കുന്നത് അയിനൂർ മാർത്തോമ സ്കൂൾ
നൂറു മീറ്റർ അടുത്തായതിനാൽ അക്ഷരാഭ്യാസം
സാധ്യമായി ബാക്കിയെല്ലാം അവർ സ്വയം
പടിച്ചെടുക്കുകയായിരുന്നു മന കരുത്തും
നിഷ്ചയ ദാർഡ്യവും അനുകരണീയമാണ്
അഭിനന്ദനാർഹമാണു
അയിനൂരിലെ
പാവപ്പെട്ടവർക്ക് ,കാര്യമായ ഫീസൊന്നും ഈടാക്കാതെയുള്ള
അധ്യാപനം വളരെ ഉപകാരപ്രദമാണ് അവർക്ക്
അർഹിക്കുന്ന ആദരമോന്നും ലഭിച്ചില്ലെങ്കിലും അവർ
ക്ലാസെടുത്ത അനേകം പാവപെട്ട ഗ്രാമീണർ
അവരെ സ്നേഹ പൂർവ്വം
ഓർക്കും
അവർ സ്ത്രീ ,ഭിന്ന
ശേഷിക്കാരുടെ ഉന്നമാനrത്തിന്നും ഉദാത്ത
മാതൃകയാണ്
അവർ നമ്മെ ചിന്തിപ്പിക്കുന്നത്
ഉള്ള അനുഗ്രഹങ്ങൾ പോഷിപ്പിച്ചു
എങ്ങനെ സംത്രുപ്തിയോടെ ജീവിക്കാമെന്നാണു
ശാരീരിക അവശതയെക്കാൾ മാനസിക വൈകല്യങ്ങൾ ,ബുദ്ധിഭ്രമം
,മന്ദ ബുദ്ധി എന്നീ
കഷ്ടതകൾ അനുഭവിക്കുന്നവർ സമൂഹത്തിൽ അനവധി ഉണ്ട്
അവരെ സംരക്ഷിക്കുക എന്നത്
ഒരു വ്യക്തിക്കോ ,കുടുബത്തിനോ
താങ്ങാവുന്നതിന്നു അപ്പുറമാണ് ആയതിന്നാൽ
അത്തരം വ്യക്തികളെ സംരക്ഷിക്കുന്നത് സാമൂഹ്യ
ബാധ്യതയായി കണക്കാക്കി സർക്കാർ വേണ്ടുന്ന
സംവിധാനങ്ങൾ ഒരുക്കണം ഇപ്പോൾ
ഈ രംഗത്ത്
സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്ക്
,സംഘടനകള്ക്ക് ,സംരംഭങ്ങൾക്ക് വേണ്ടുന്ന
എല്ലാ സഹായ സഹകരണങ്ങളും നല്കണം
കേരള ബജറ്റ് നയ പ്രഖ്യാപനത്തിൽ
ഭിന്ന ശേഷിക്കാരെ കുറിച്ചു നയ
രൂപികരണം ,നടത്തും എന്ന് കണ്ടു
ഇക്കാര്യത്തിൽ താങ്കളും താങ്കളാൽ കഴിയും
വിധം അന്വേഷണം നടത്തി
,മുഖ ലേഖനം എഴുതി
, ബഹു ജന പിന്തുണ സമാഹരിച്ചു
സർക്കാരുമായി സഹകരിക്കുമെന്നാശിക്കുന്നു
ഇത്തരുണത്തിൽ
കേന്ദ്ര സർക്കാരും കേരളത്തിനു നിംസ്
സർവ കല ശാല
നല്കി അഭിനന്ദാർഹമായ
നീക്കം നടത്തിയത് ഓർമ്മിക്കുന്നു
ഇത്തരം അനവധി അനുകരണീയ വ്യക്തികളെ
സമൂഹ ശ്രദ്ധയിൽ കൊണ്ടു
വന്ന മാധ്യമങ്ങൾ എല്ലാം ക്രൊഡീകരിച്ചു ഒരു
പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചാൽ അത്
അനേകർക്ക് ഊര്ജം നല്കാനുതാകും
എന്ന് മുഹമദലി ,തൈകാട് ഗുരുവായൂര്
7/3/20015
കടും പിടുത്തം നല്ലതല്ല
മാതൃക മനുഷ്യൻ മഹാനായ മനുഷ്യൻ അനുകരണീയൻ എന്നെല്ലാം
പറഞ്ഞാൽ നല്ല മനസുള്ളവർക്കു ,സാമാന്യ
ബുദ്ധിയുള്ളവർക്ക് മനസിലാകും അവർ
അതിന്റെ നല്ല അർത്ഥമാണ് മനസിലാക്കുക
യുക്തിപൂർവ്വം ആദർശത്തിന്നനുസരിച്ചെ അനുകരിക്കുകയുള്ളൂ
മുഹമ്മദ്
നബിയെ മാതൃകയാക്കുക എന്ന് പറഞ്ഞാൽ ഇരുപത്തഞ്ചാം
വയസിൽ കല്യാണം കഴിക്കുക ,തന്നെക്കാൾ
മുതിർന്നവരെ ,പ്രായം കുറഞ്ഞവരെ വിവാഹം
കഴിക്കുക എന്നല്ല അനുകരിക്കുക എന്നത്
കൊണ്ടുള്ള വിവക്ഷ സാഹചര്യം
സമൂഹം എല്ലാം കണക്കാക്കി വിവേകപൂർവ്വം
നല്ലത് ഉൾക്കൊള്ളണം എന്നതാണു സാമാന്യ ബോധമുള്ളവർ മനസിലാക്കുക കുബുദ്ധികളുടെ
കുതർക്കം ആരും കാതൊർക്കില്ല
മഹാത്മാ ഗാന്ധി മഹാനായത് അദ്ദേഹം
ശൈശവ വിവാഹം നടത്തിയതിനാലാണെന്നു
ഒരു യുക്തിവാദിയും ഭക്തിവാദിയും
പറയില്ലല്ലോ
ശ്രീ ബുദ്ധനും ശ്രീ നാരായണ
ഗുരുവും നമ്മുടെ പ്രധാന മന്ത്രി
മോഡിയും ഭാര്യെ ഉപേക്ഷിച്ചതിനാൽ അത്
അനുകരണീയമാണെന്നാരും പറയില്ല ഭാര്യെ ഉപേക്ഷിച്ചു
എന്നതിന്നാൽ അവരുടെ മാഹാത്മ്യത്തെ അതൊരിക്കലും
കുറക്കുകയുമില്ല അതിനെല്ലാം കാരണമുണ്ടാകും വാദ പ്രതിവാദങ്ങളിൽ
അനവസരത്തിലും ,അനുചിതമായും ഉദാഹരണങ്ങൾ സാധാരണക്കാർ മുതൽ ബുദ്ധിജീവികൾ
വരെ എടുത്തു കാണിക്കും
എന്നാൽ വിവേകമുള്ളവർ നല്ലതേ അനുകരിക്കൂ ആലോചിച്ചേ അനുകരിക്കൂ
പൊതു തത്വത്തിനു അപവാതങ്ങൾ ഉണ്ടാകാം
അപൂർവ സന്ധർഭങ്ങളുണ്ടാകാം സന്ദർഭങ്ങളിൽ
നിന്നടർത്തിയുള്ള ഉദ്ധരണികളെ നമ്മൾ വിവേക
പൂർവ്വം ജാഗ്രതയോടെ മനസിലാക്കണം മുഹമദ്
നബിയെ അനുകരിക്കുക എന്നത് കുറ ആണ്‍
മുസ്ലീങ്കളെ ,മനുഷ്യരെ ആഹ്വാനം ചെയ്തതും
ഇത്തരത്തിലാണ് പ്രവാചകൻ എന്ന നിലയിൽ
അദ്ദേഹത്തിനു ചില പ്രത്യേക
നിബന്ധനകൾ ,നിയമങ്ങൾ അനുവദിച്ചിട്ടുണ്ട് അതെല്ലാം
അനുകരിക്കണമെന്ന പരിതിയിൽ വരില്ല
വിവാഹ പ്രായ കാര്യത്തിലും നാട്ടിലെ
നിയമം അനുസരിക്കണം അതിൽ ഇളവ് കിട്ടാൻ
മതം പറയുന്നവന്റെ മനസ്
മനസിലാക്കാവുന്നതെ ഉള്ളൂ
വയസിന്റെ കാര്യത്തിലും അപൂർവങ്ങളിൽ അപൂർവ്വം സന്ദർഭത്തിൽ അപവാദങ്ങൾ
,ഒഴിവ് കിഴിവുകൾ ആവാം കടും
പിടുത്തം നല്ലതല്ല അത് മനുഷ്യ
പ്രകൃതമല്ല പ്രകൃതി
നിയമങ്ങൾക്കനുസരിച്ചതല്ല
അടച്ചു ആക്ഷേപിക്കരുത്
ഞാൻ ആസ്വദിച്ച ,ആലോചിച്ച ഒരു
വിഷയത്തെ കുറിച്ചു പ്രതികരണം എഴുതിയ
ഉടനെ താങ്കളുടെ പോസ്റ്റ്
കണ്ടു അതിൽ പറയുന്ന ഓം
ശാന്തി നോവലിലെ പ്രമേയം മഹാത്മായുടെ
മക്കളെ നന്നായി വളർത്താതിനെ കുറിച്ചാണ്
മക്കൾ ഗുരുത്വം കെടുന്നതിന്നു തന്തക്കു
വിളിക്കുന്നത് ശരിയാണൊ ? നൂഹ് നബിക്കും
ഇത്തരം ഒരു മകന്നുണ്ടായിരുന്നു
ആരും നൂഹ് നബിയെ
കുറ്റം പറയുമോ ? മുഹമദ് നബി
ആരെയും ചീത്ത വിളിക്കരുതെന്നാണു പഠിപ്പിച്ചത് അന്യ
മത സ്തർ ആദരിക്കുന്നതിനെ
,അല്ലെങ്കിൽ അവരുടെ
മാതാപിതാക്കളെ ദുഷിച്ചു പറഞ്ഞാൽ അവർ
തിരിച്ചും പ്രതികരിക്കും അതിനാൽ
നായിന്റെ മോനെ എന്ന വിളി
ഒഴിവാക്കുകയാണ് ഭൂഷണം
പിന്നെ നായ ബുദ്ധിയുള്ള
നന്ദിയുള്ള പലരുടെയും ഓമന മൃഗമാണ്i
അവ കുറ്റവാളികളെ കണ്ടെത്താൻ
സഹായിക്കുന്നു കാവൽ നില്ക്കുന്നു കണ്ണു
കാണാത്തവരെ സഹായിക്കുന്നു ആരോരും
ഇല്ലാത്താത്തവരെ ആശ്വാസം നല്കി കൂട്ടാകുന്നു
ആയതിനാൽ നായ വർഗത്തെ
അടച്ചു ആക്ഷേപിക്കരുത് എല്ലാറ്റിലും നന്മ കാണാൻ ശ്രമിക്കുക നായയെ
നമുക്ക് ഹരാമാണെങ്കിലും അവയെ
പോലും വെരുക്കരുതെന്നാണല്ലോ നബി പഠിപ്പിച്ചത് വഴിയിൽ
ദാഹിച്ചു വളഞ്ഞ നായയെ കണ്ട
റസൂൽ പ്രയാസപ്പെട്ടു ആ
സാധു ജീവിക്ക് ദാഹ
സമനത്തിന്നു അറുതി വരുത്തിയ പുണ്യവാന്റെ
മാതൃക നമുക്കെന്നും വെളിച്ചമാകട്ടെ
വഴിയിൽ അപകടത്തിൽ പെട്ടു സഹായത്തിനു
കേഴുന്നവരെ കണ്ടില്ലെന്നു നടിച്ചു വാഹനത്തിൻ വേഗത
കൂട്ടുന്നവരെ നമുക്ക് അവഗണിക്കാം അവര്ക്കും
നല്ല ബുദ്ധിക്കായി പ്രാർത്തിക്കാം നമ്മെ കൊണ്ടാവും വിധം
പ്രവര്ത്തിക്കാം5/3/20015
Subscribe to:
Posts (Atom)