ഇല്ലാത്ത കാര്യത്തെ കുറിച്ച് സംശയത്തിന്റെ പേരിൽ വധ ഭീഷണി മുഴക്കുന്നവരെ നിലക്ക് നിർത്തിയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷത്തുകൾ എന്തൊക്കെയാവും എന്നാണു സാധാരണ ജനങ്ങളുടെ ആശങ്ക വികാരം ആളി കത്തിക്കാൻ എളുപ്പമാണ് ആ തീ ഊതി കെടുത്താൻ ,തീ പരത്താൻ ,കൊളുത്താൻ നേതൃത്വം കൊടുത്തവർക്കോ ,അധികാരികൾക്കോ എളുപ്പമാകില്ല ആളപായം വന്ന ശേഷം നടപടി ആകാമെന്ന നിലപാട് പിന്നീട് പ്രശ്നമാകാം ഒരു സൈനിക ന്റെ പിതാവിനെ തന്നെ ബലി കൊടുക്കേണ്ടി വന്നത് ,ഇത്തരം ഒരു വധ ഭീഷണി അവഗണീച്ചതല്ലേ ? അവിടെയും ഒരു നിസ്സാര പ്രശ്നത്തിൻ പേരിൽ വധത്തെ കുറിച്ച അന്വേഷിക്കാൻ ചെന്നവരെ വെറി ,വെകിളി പിടിച്ച വിവരം കെട്ട ജന കൂട്ടം കൂട്ടമായി എതിർത്തില്ലേ ? അന്ന് ഗോ മാംസത്തിൻ പേരിൽ ഒരു കൊല നടന്നെങ്കിലും ,ശക്തമായ നടപടികളാൽ ആ വികാരം ആളി പടർന്നില്ല അഭിപ്രായ ,വിശ്വാസ വ്യത്യാസത്തെ ചൊല്ലി ജനത്തെ ജനം കയ്കാര്യം ചെയ്യുക എന്ന് വന്നാൽ അത് അ രാജകത്തിലെക്കല്ലേ നയിക്കുക അധികൃതരും നേതൃത്വം നിഷ്ക്രിയത്വം വെടിയുക
ഇല്ലാത്ത കാര്യത്തെ കുറിച്ച് സംശയത്തിന്റെ പേരിൽ വധ ഭീഷണി മുഴക്കുന്നവരെ നിലക്ക് നിർത്തിയില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷത്തുകൾ എന്തൊക്കെയാവും എന്നാണു സാധാരണ ജനങ്ങളുടെ ആശങ്ക
ReplyDeleteവികാരം ആളി കത്തിക്കാൻ എളുപ്പമാണ് ആ തീ ഊതി കെടുത്താൻ ,തീ പരത്താൻ ,കൊളുത്താൻ നേതൃത്വം കൊടുത്തവർക്കോ ,അധികാരികൾക്കോ എളുപ്പമാകില്ല
ആളപായം വന്ന ശേഷം നടപടി ആകാമെന്ന നിലപാട് പിന്നീട് പ്രശ്നമാകാം ഒരു സൈനിക ന്റെ പിതാവിനെ തന്നെ ബലി കൊടുക്കേണ്ടി വന്നത് ,ഇത്തരം ഒരു വധ ഭീഷണി അവഗണീച്ചതല്ലേ ? അവിടെയും ഒരു നിസ്സാര പ്രശ്നത്തിൻ പേരിൽ വധത്തെ കുറിച്ച അന്വേഷിക്കാൻ ചെന്നവരെ വെറി ,വെകിളി പിടിച്ച വിവരം കെട്ട ജന കൂട്ടം കൂട്ടമായി എതിർത്തില്ലേ ? അന്ന് ഗോ മാംസത്തിൻ പേരിൽ ഒരു കൊല നടന്നെങ്കിലും ,ശക്തമായ നടപടികളാൽ ആ വികാരം ആളി പടർന്നില്ല
അഭിപ്രായ ,വിശ്വാസ വ്യത്യാസത്തെ ചൊല്ലി ജനത്തെ ജനം കയ്കാര്യം ചെയ്യുക എന്ന് വന്നാൽ അത് അ രാജകത്തിലെക്കല്ലേ നയിക്കുക അധികൃതരും നേതൃത്വം നിഷ്ക്രിയത്വം വെടിയുക